KOYILANDY DIARY.COM

The Perfect News Portal

Year: 2024

ന്യൂഡല്‍ഹി: പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതിയില്‍ കുറ്റസമ്മതം നടത്തി ബാബാ രാംദേവ്. കോടതിയുടെ മുന്നില്‍ കള്ളം പറയരുതെന്നും കോടതിയില്‍ നടക്കുന്നത് എന്താണെന്ന് അറിയാതിരിക്കാന്‍...

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. ആദ്യ റാങ്കുകളില്‍ നിരവധി മലയാളികള്‍. നാലാം റാങ്ക് എറണാകുളം സ്വദേശിയായ...

തൃശൂർ: കരുവന്നൂർ വിഷയത്തിൽ കേരളത്തെ തകർക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിപിഐ എമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചാലൊന്നും സുരേഷ് ഗോപി തൃശൂരിൽ വിജയിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് കേരളത്തോട്...

കോഴിക്കോട്: യുഡിഎഫുകാർ നടത്തുന്ന സെെബർ ആക്രമണത്തിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശെെലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എതിർ സ്ഥാനാർത്ഥി യുഡിഎഫിന്റെ ഷാഫി പറമ്പിലിന് എതിരെയാണ്...

തൃശൂർ പൂരം സുഗമമായി നടക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഈ പ്രശ്നങ്ങൾ സർക്കാറിനെതിരായി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം ചിലർ നടത്തി....

ശൈലജ ടീച്ചർക്കെതിരെ നടക്കുന്നത് സംസ്കാരശൂന്യമായ സൈബർ ആക്രമണമെന്ന് പി കെ ശ്രീമതി ടീച്ചർ പറഞ്ഞു. ഷാഫി പറമ്പിൽ അണികളെ നിലയ്ക്ക് നിർത്തണം. സ്ത്രീകളെ അധിക്ഷേപിക്കുന്നതാണോ കോൺഗ്രസ്സ് സംസ്കാരം....

മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. മാട്ടുപ്പെട്ടി ഫാക്ടറിക്ക് സമീപം അല്‍പം മുമ്പാണ് ആക്രമണം ഉണ്ടായത്. പ്രദേശത്ത് കാട്ടാനക്കൂട്ടം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. വഴിയരികിൽ നിർത്തിയിട്ടിരുന്ന രണ്ടു കാറുകൾക്കാണ്...

ഭരണഘടന മൂല്യങ്ങളെല്ലാം ബിജെപി തകർക്കുന്നുവെന്ന് സിപിഐഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് നിർണായകമാണ്. ബിജെപിയെ നിയന്ത്രിക്കുന്നത് ആർഎസ്സ് ആണ് എന്നും അദ്ദേഹം ആരോപിച്ചു....

അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങി മുതലക്കുഞ്ഞുങ്ങൾ. ഇന്നലെയാണ് ആകസ്മികമായി മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ചാലക്കുടി പുഴയിൽ മുതലകളുടെ സാന്നിധ്യം ഉണ്ടെങ്കിലും കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നത് അപൂർവ്വമാണ്....

error: Content is protected !!