KOYILANDY DIARY.COM

The Perfect News Portal

Year: 2024

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലപ്പുറം മുതല്‍...

തിരുവനന്തപുരം: ആമയിഴഞ്ചന്‍ തോടിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാന്‍  മുഖ്യമന്ത്രി അടിയന്തര യോഗം...

കൊയിലാണ്ടി: ശക്തമായ മഴയിൽ പെരുവട്ടൂരിൽ തെങ്ങ് റോഡിലേക്ക് വീണ് ഇലക്ട്രിക് ലൈനും പോസ്റ്റും തകർന്നു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.  കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മുറിച്ചുമാറ്റി....

കണ്ണൂർ: കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു. മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിന (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീടിനടുത്തുള്ള വയലിലാണ് അപകടമുണ്ടായത്. കൃഷിയാവശ്യത്തിനായി എടുത്ത കുഴിയിൽ...

ഉള്ളിയേരി: നാറാത്ത് തെരുവ് നായ ശല്യം രൂക്ഷം, നായകൾ റോഡിൽ അഴിഞ്ഞാടുന്നത് വലിയ ഭീഷണിയാകുന്നു. നാറാത്ത് എൻഎംഎംഎയുപി  സ്കൂളിന്റെയും, പാലോറ ഹയർ സെക്കണ്ടറി സ്കൂളിന്റെയും ഇടയിൽ നാട്ടുകാർക്കും...

കൊയിലാണ്ടി: കൊല്ലം വിയ്യൂർ കൂളികുന്നുമ്മൽ നാരായണൻ (89) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വസന്ത, മനോജ് കുമാർ (കേരള വാട്ടർ അതോറിറ്റി), റീജ (അറോണ ബ്യൂട്ടി പാർലർ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 16 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌  (8 :30 am to...

ചേമഞ്ചേരി: പയ്യോളി റെയിൽവേ സ്റ്റേഷനിൽ ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്‌  നിർത്താതെപോയ സംഭവത്തിൽ റെയിൽവെ മന്ത്രാലയം കർശന നടപടി സ്വീകരിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെൻ്റ് കൌൺസിൽ...

കൊയിലാണ്ടി: മേലൂർ കൊടക്കാട്ട് ദാക്ഷായണി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നേരി കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: സുരേഷ് കൂമാർ (ചെന്നൈ), ഹരിദാസ് (എഞ്ചിനിയർ), ശ്രീലത (അത്തോളി)....

error: Content is protected !!