KOYILANDY DIARY.COM

The Perfect News Portal

Year: 2024

മഴയും കൂരിരുട്ടും കാട്ടാനക്കൂട്ടങ്ങൾക്കിടിൽ രാത്രി മുത്തങ്ങ കാട്ടിൽ..  വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ രാത്രി വെള്ളക്കെട്ടിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത് ദീർഘനേരത്തെ രക്ഷാ പ്രവർത്തനത്തിലൂടെ. 500 ഓളം പേരാണ് ദേശീയപാതയിൽ...

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ സ്ക്കൂൾ കൊയിലാണ്ടിയുടെ രാമായണ മാസാചരണം പൊയിൽക്കാവ് ഹയർ സെക്കണ്ടറി റിട്ട: പ്രിൻസിപ്പാൾ രാജലക്ഷ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ മുരളി...

കൊയിലാണ്ടിയിൽ 13 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. ശക്തമായ മഴയിലും കാറ്റിലും, വെള്ളം കയറുകയും വീടുകൾ തകർന്ന് വാസയോഗ്യമല്ലാതാകുകയും ചെയ്തതോടെയാണ് 13 കുടുംബങ്ങളിലെ 39 പേരെ...

കൊയിലാണ്ടി: ശക്തമായ മഴയിൽ വീടുകളിൽ വെള്ളം കയറി. ഏഴുകുടിക്കൽ ചെങ്ങോട്ടുകാവ് 17-ാം വാർഡിലെ പി.പി ശിവദാസൻ, പുതിയ പുരയിൽ സുശീല എന്നിവരുടെ വീടുകൾ വെള്ളത്തിലായി. പരിസരം വെള്ളത്തിലായതിനാൽ...

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ കനത്ത നാശംവിതച്ച്‌ പെരുമഴ തുടരുന്നു. കണ്ണൂർ, വയനാട്‌ ജില്ലകളിൽ അതിതീവ്ര മഴയാണ്‌. മധ്യകേരളത്തിലും മഴ അതിശക്തം. വടക്കൻ കേരളത്തിൽ രണ്ടുദിവസംകൂടി കനത്ത മഴ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 19 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 19 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്‌  (9: am to 7.00pm) ഡോ...

തിരുവനന്തപുരം: മോശം കാലാവസ്ഥയെത്തുടർന്ന് കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തമിഴ്‌നാട് തീരങ്ങളിൽ നാളെ രാത്രി...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. വയനാട് കണ്ണൂർ, കാസർഗോഡ്...

കൊയിലാണ്ടി: ഭാര്യ സെക്രട്ടറിയായിരിക്കുന്ന കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ അഴിമതി ആരോപണവുമായി മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട്. അദ്ധേഹം കെപിസിസിക്ക് കൊടുത്ത പരാതിയുടെ മറുപടി കോപ്പി കൊയിലാണ്ടി...

error: Content is protected !!