KOYILANDY DIARY.COM

The Perfect News Portal

Month: April 2024

കൊയിലാണ്ടി: കെ കെ ശൈലജ ടീച്ചറെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് വഴിയോര കച്ചവടതൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ കുടുംബ സംഗമം തൊഴിലാളികളോടാവശ്യപ്പെട്ടു. കൊയിലാണ്ടി ചെത്തുതൊഴിലാളി മന്ദിരത്തിൽവെച്ച്...

ന്യൂഡൽഹി: പ്രമുഖ സാഹിത്യകാരൻ സി രാധാകൃഷ്ണൻ കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (എമിനൻറ്) രാജിവെച്ചു. അക്കാദമിയിലെ രാഷ്ട്രീയ ഇടപെടലിലും  ഫെസ്റ്റിവൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതിലും പ്രതിഷേധിച്ചാണ് രാജിവെച്ചത്. രാജിക്കത്ത് ...

കൊച്ചി: ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി. കാലിക്കറ്റ്‌ സർവകലാശാല വൈസ്‌ ചാൻസലർക്ക്‌ തുടരാമെന്ന്‌ ഡിവിഷൻ ബെഞ്ച്‌. തുടരാമെന്ന സിംഗിൾ ബെഞ്ച്‌ ഉത്തരവിൽ ഡിവിഷൻ...

തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലെ ക്വാലലംപൂരിലേക്കുള്ള മലേഷ്യ എയർലൈൻസ് സർവീസുകളുടെ എണ്ണം കൂട്ടുന്നു. ആഴ്ചയിൽ രണ്ടു ദിവസം നടത്തിയിരുന്ന സർവീസ് നാളെ മുതൽ നാലുദിവസമാക്കി വർധിപ്പിക്കും. ചൊവ്വ, ശനി ദിവസങ്ങളിൽ...

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, തൃശൂർ ജില്ലകളിലെ  വിവിധ തീരങ്ങളിലാണ്‌ ഞായറാഴ്ച വൈകിട്ടോടെ ശക്തമായ തിരമാലകൾ കരയിലേക്ക്‌ അടിച്ചുകയറിയത്‌. നിരവധി...

കോഴിക്കോട്: റിയാസ് മൗലവി കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടുമെന്നും മുഖ്യമന്ത്രി കോഴിക്കോട്...

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനും പെന്‍ഷന്‍ വിതരണത്തിനും തടസമുണ്ടാകില്ല. മുടങ്ങുമെന്നത് വ്യാജ പ്രചരണം. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായതിനാല്‍ തിങ്കളാഴ്ച ബാങ്കുകളിലും ട്രഷറികളിലും ഇടപാടുകള്‍ നടക്കില്ല....

പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ചു. ഇത് സംബന്ധിച്ച നഷ്ടപരിഹാരം ഉടന്‍...

കടമെടുപ്പ് പരിധിയിൽ കേരളത്തിൻ്റെ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഇത് വിശദമായി പരിഗണിയ്ക്കേണ്ട വിഷയമാണ്. വിപുലമായ ബഞ്ചാണ് ഉചിതം. പ്രാഥമിക വാദങ്ങളിൽ കേന്ദ്രത്തിന് മുൻതൂക്കമുണ്ട്....

ദില്ലിയിലെ മഹാറാലി ബിജെപിക്കുളള ശക്തമായ മുന്നറിയിപ്പായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ തോതിലുള്ള ജനപങ്കാളിത്തം ഉണ്ടായി. കോണ്‍ഗ്രസും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊളളണം. ബിജെപി അവര്‍ക്കെതിരായ...

error: Content is protected !!