KOYILANDY DIARY.COM

The Perfect News Portal

Month: April 2024

സംസ്ഥാന ലോട്ടറി വകുപ്പിന്റെ വിന്‍ വിന്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനം 5 ലക്ഷം...

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. പടിഞ്ഞാറെ കോളനിയിൽ താമസിക്കുന്ന രത്നാകരൻ (57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 15 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

പാലക്കാട്: തേങ്കുറിശ്ശിയിൽ പഞ്ചായത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞുതാഴ്ന്ന കിണറിൽ അകപ്പെട്ട തൊഴിലാളി മരിച്ചു. നാട്ടുകാരനായ തെക്കേക്കര സ്വദേശി സുരേഷ് (37) ആണ് മരിച്ചത്. ഫയർ ഫോഴ്‌സും പോലീസും...

കൊയിലാണ്ടി: ആണ്ടിലൊരിക്കൽ വന്നെത്തുന്ന പണ്ടാട്ടിയെ വരവേറ്റു. കൊരയങ്ങാട് തെരുനിവാസികൾക്ക് വിഷു ദിവസം വൈകീട്ടാണ് പണ്ടാട്ടി വരവിൻ്റെ തുടക്കം. ഉണങ്ങിയ വാഴയിലച്ചപ്പ് കൊണ്ട് വേഷം ധരിച്ച്. വെള്ളരിവട്ടത്തിൽ അരിഞ്ഞ്...

മണിയൂർ മുതുവന വങ്കണയുള്ളതിൽ നഫീസ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ്സ. മക്കൾ: മുജീബ് (ബഹ്റയിൻ), റിയാസ് (ബഹ് റയിൻ). മരുമക്കൾ: ബുഷറ, ഷബാന. സഹോദരങ്ങൾ: കുഞ്ഞമ്മദ്,...

കൊയിലാണ്ടി: മുചുകുന്ന് കണ്ടിയിൽ പ്രകാശൻ (60) നിര്യാതനായി. പരേതനായ കൂനം വള്ളി കുഞ്ഞികണ്ണൻ്റെയും, മുതിരപ്പറമ്പത്ത് ജാനുവിൻ്റെയും മകനാണ്. ഭാര്യ: പ്രഭാവതി. മക്കൾ: അക്ഷയ്, അഞ്ജിത. സഹോദരങ്ങൾ: സി.രമേശൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌  (9. 00am to 7:pm) ഡോ....

ഫലഭൂയിഷ്ഠമാണ് മുർഷിദാബാദിലെ റാണിനഗർ. നെല്ലും ചണവും വിളയുന്ന പാടങ്ങൾ. പറമ്പുകളിലെങ്ങും പ്ലാവും മാവും വാഴയും മുരിങ്ങയും. രാഷ്ട്രീയമായും ഉണർവുള്ള മേഖലയാണിത്. ഗ്രാമങ്ങളിലെ വീട്ടുചുവരുകളിൽ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ കൂടുതലും...

കൊയിലാണ്ടിയിൽ പെൻഷൻ വിതരണത്തിൽ രാഷ്ട്രീയം കളിച്ച് കോൺഗ്രസ്സ്. യുഡിഎഫ് ഭരിക്കുന്ന സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിനെയാണ് സർക്കാർ ക്ഷേമ പെൻഷൻ വിതരണത്തിന് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ വിഷു ദിനത്തിൽപോലും പെൻഷനുവേണ്ടി...

error: Content is protected !!