KOYILANDY DIARY

The Perfect News Portal

Day: March 24, 2024

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌  (9. 00am to 7:pm) ഡോ....

കൊയിലാണ്ടി: ക്ഷേമനിധി ബോർഡിലെ പണം ട്രഷറിയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻ തിരിയണമെന്ന് കേരള സ്റ്റേറ്റ് ആർട്ടിസാൻസ് കോൺഗ്രസ്സ് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ്സ്...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര പരിസരത്ത് നിന്ന് കാളിയാട്ട  മഹോത്സവ കമ്മിറ്റി കൺവീനർ ഉണ്ണികൃഷ്ണൻ മരളൂരിന് സ്വർണ്ണ മോതിരം വീണുകിട്ടിയതായി അറിയിച്ചിരിക്കുന്നു. നഷ്ടപ്പെട്ടവർ തെളിവു സഹിതം 9946217495...

കോലാപൂർ: മഹാരാഷ്ട്രയിൽ മുതലകൾ നിറങ്ങ നദിയിലെ ചെളിക്കുഴിയിൽ അഞ്ചു ദിവസം അകപ്പെട്ടുപോയ 16കാരനെ രക്ഷപ്പെടുത്തിയത് അത്ഭുതകരമായി. പശ്ചിമ മഹാരാഷ്ട്ര ജില്ലയിലാണ് സംഭവം. മാർച്ച് 18ന് വീട്ടിൽ നിന്നും...

ന്യൂഡൽഹി: ഇഡി കസ്റ്റഡിയിലും കർമ്മനിരതനായി മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിച്ച് അരവിന്ദ് കെജ്‌രിവാൾ. ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ്  കെജ്‌രിവാൾ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്....

കീഴരിയൂർ: കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കിടപ്പ് രോഗികളേയും അവരുടെ ബന്ധുക്കളേയും പൊതു സമൂഹം കരുണാർദ്രതയോടെ ചേർത്തുപിടിക്കേണ്ടത് പുതിയ കാലത്ത് കൂടുതൽ...

തൃശൂർ: ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ...

അരിക്കുളം: അരിക്കുളം ചെരിയേരി ജാനകി അമ്മ (80) നിര്യാതയായി. (റിട്ട: അരിക്കുളം അംഗനവാടി വർക്കർ), പരേതരായ ചെരിയേരി ചാത്തു നായരുടേയും മാധവിക്കുട്ടി അമ്മയുടേയും മകളാണ്. സഹോദരങ്ങൾ: നാരായണൻ...

കൊയിലാണ്ടി: ആദരിച്ചു. കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടി. ബാലകൃഷ്ണനും, ദേശീയ വയോജന വിഭാഗം നീന്തൽ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ കെ. നാരായണൻ...

കൊയിലാണ്ടി: തൊഴിൽ പരിശീലനം. കലിക്കറ്റ് യൂനിവേഴ്സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് ആന്റ് എക്സ്റ്റൻഷൻ വിഭാഗവും പൂക്കാട് കലാലയവും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ പരിശീലന ക്ലാസ് സമാപിച്ചു. ഫേബ്രിക്ക്...