KOYILANDY DIARY

The Perfect News Portal

Day: March 13, 2024

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവി ക്ഷേത്രോത്സവത്തിന് ബുധനാഴ്ച രാത്രി കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ആദ്യം പടിഞ്ഞാറെക്കാവിലും തുടര്‍ന്ന് കിഴക്കെ കാവിലുമായിരുന്നു കൊടിയേറ്റം. തുടര്‍ന്ന് ലവണാസുര വധം കഥകളി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 14 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ Dr: അലി സിദാൻ 8 am to 8...

നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് ചിത്രകലാ അധ്യാപകൻ കെ. സി. രാജീവൻ മാസ്റ്റർ ഗാന്ധി പ്രതിമ നിർമ്മിച്ചു നൽകി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്നതിന്...

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർ നിയമനടപടി സുപ്രീംകോടതി മുഖേന...

കേരളം ചെറിയ പൈസക്ക് നൽകുന്ന അരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് കൊടുക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി കെ റൈസ് വിതരണം...

കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ പെണ്ണൂട്ടി (98) നിര്യാതയായി. പരേതരായ കേശവൻകുട്ടിയുടെയും ചിരുതേയികുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിപ്പാറ്റ, അമ്മാളു. സഹോദരി മകൻ: കേശവൻ കോട്ടക്കുന്നുമ്മൽ. സഞ്ചയനം: ഞായറാഴ്ച.

ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് മലപ്പുറത്ത് പ്രവർത്തനം ആരംഭിച്ചു. എൻട്രൻസ് കോച്ചിങ് രംഗത്ത് AI, അഡാപ്റ്റീവ് ലേർണിംഗ് എന്നീ സാങ്കേതികതകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന...

കൊച്ചി: തുടർച്ചയായി മൂന്ന് മാസം റേഷൻ വിഹിതം വാങ്ങാതിരുന്ന സംസ്ഥാനത്തെ 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം നഷ്ടമായി. മുൻ​ഗണന വിഭാ​ഗത്തിൽ റേഷൻ വിഹിതം വാങ്ങിയിരുന്നവർ ആനുകൂല്യമില്ലാത്ത...

ചിങ്ങപുരം: ആമ്പിച്ചിക്കുളം, ആമ്പിച്ചിനിലം കുനി മാലതി (63) നിര്യാതയായി. അമ്മ: മാണിക്കം, അച്ചൻ: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഷിജു, ഷൈജു (സി.പി.ഐ. (എം) പയ്യോളി ഏരിയ കമ്മിറ്റി...

തിരുവനന്തപുരം: ഒരാഴ്ചയിൽ ആയിരത്തിലധികം പേർക്ക്‌ ഉച്ചഭക്ഷണം നൽകി ഹിറ്റായി കുടുംബശ്രീയുടെ "ലഞ്ച്‌ബെൽ'. കഴിഞ്ഞ അഞ്ചിനാണ്‌ മന്ത്രി എം ബി രാജേഷ്‌ പദ്ധതി തലസ്ഥാനത്ത്‌ ഉദ്‌ഘാടനം ചെയ്തത്‌. ചൊവ്വാഴ്ച...