KOYILANDY DIARY

The Perfect News Portal

Day: March 22, 2024

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി. ക്ഷേത്രം മേൽശാന്തി നാരായണൻ മൂസതിന്റെ കാർമികത്വതിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. 22ന്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ എക്സൈസ് ഉന്നതതല സംഘം പരിശോധന നടത്തി. കൊയിലാണ്ടി സ്റ്റേഡിയം, പോസ്റ്റാഫീസിനു സമീപത്തെ വഴിയോര വിശ്രമകേന്ദ്രവും സമീപ പ്രദേശവും, കുറുവങ്ങാട് വരകുന്ന് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്....

ന്യൂഡൽഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഈ മാസം 28 വരെ കെജ്രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടു. ജസ്റ്റീസ് കാവേരി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 23 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌  (8am to 3...

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ  അഭിഷേക് സിങ്‌വിയുടെ വാദം തുടരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നതെന്ന് അദ്ദേഹം വാദിച്ചു. അറസ്റ്റിനുളള അടിയന്തര സാഹചര്യം എന്തെന്ന്...

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ കേസില്‍ വാദം പൂര്‍ത്തിയായി. ജസ്റ്റിസ് സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരാണ് വാദം കേട്ടത്. കടമെടുപ്പ് പരിധി സംബന്ധിച്ച്...

ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടതോടെ കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ കള്ളക്കളി പുറത്തായി. ഗാര്‍മെന്റ് വ്യവസായം തുടങ്ങുന്നതിനായി ബി ആര്‍ എസിന് ഇരുപത്തിയഞ്ച് കോടി...

സംസ്ഥാനത്തെ ചൂട് 40 ഡിഗ്രിയോടടുക്കുമ്പോള്‍ ആശ്വാസമായി വേനല്‍ മഴ. ഇന്ന് 11 ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

കോഴിക്കോട്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് നാഷണൽ ലീ​ഗ് സംസ്ഥാന കമ്മിറ്റി. പരാജയ ഭീതിയിലായ ബിജെപി, കേന്ദ്ര അന്വേഷണ...

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1851 കോടി രൂപ അനുവദിച്ചു. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതി വിഹിതം പൂർണമായും കൈമാറി. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 971...