KOYILANDY DIARY

The Perfect News Portal

സ്വര്‍ണ്ണ മോതിരം കളഞ്ഞു കിട്ടിയിരിക്കുന്നു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര പരിസരത്ത് നിന്ന് കാളിയാട്ട  മഹോത്സവ കമ്മിറ്റി കൺവീനർ ഉണ്ണികൃഷ്ണൻ മരളൂരിന് സ്വർണ്ണ മോതിരം വീണുകിട്ടിയതായി അറിയിച്ചിരിക്കുന്നു. നഷ്ടപ്പെട്ടവർ തെളിവു സഹിതം 9946217495 എന്ന നമ്പറിലോ ദേവസ്വം ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.