KOYILANDY DIARY

The Perfect News Portal

Day: February 12, 2024

തിരുവനന്തപുരം: റേഷൻ കടയിലെ മോദി ബ്രാൻ്റിംഗ് കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപടി ശരിയല്ലെന്നും നടപ്പാക്കാന്‍ വിഷമമാണെന്നും അറിയിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ...

തിരുവനന്തപുരം: ബജറ്റ്‌ അവതരിപ്പിച്ചശേഷമുള്ള ഇടവേള കഴിഞ്ഞ് നിയമസഭ സമ്മേളനം ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ചയ്‌ക്ക്‌ നിയമസഭയിൽ ഇന്നു തുടക്കമാകും. 15ന്‌ ധനമന്ത്രി...

കാസർകോട്‌: മുപ്പത്തിയാറാമത്‌ കേരള ശാസ്‌ത്ര കോൺഗ്രസ്‌ സമാപിച്ചു. ശാസ്‌ത്ര കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായാണ്‌ നോബേൽ ജേതാവ് നേരിട്ട് പങ്കെടുത്തത്. രസതന്ത്ര നോബേൽ ജേതാവ് പ്രൊഫ. മോർട്ടൻ പി...

കാസർകോട്‌: ബോവിക്കാനത്ത്‌ 58 കോടി രൂപ ചെലവിൽ നിർമിച്ച എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഉടൻ തുറക്കുമെന്ന്‌ മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതലപ്പാറയിൽ നിർമിക്കുന്ന...

പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ചപ്പക്കാട് ലക്ഷംവീട് കോളനിയിൽ നിന്ന് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായ കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത്....

തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍...

തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംസ്ഥാനതല സഹവാസക്യാമ്പ് സെറിമോണിയൽ പരേഡോടെ സമാപിച്ചു. തിരുവനന്തപുരം എസ്എപി പരേഡ് ​ഗ്രൗണ്ടിൽ നടന്ന പരേഡിൽ മന്ത്രി കെ എൻ ബാലഗോപാൽ അഭിവാദ്യം...

കൊയിലാണ്ടി: കുറുവങ്ങാട് പഞ്ചമിയിൽ സഞ്ജുന (21) നിര്യാതയായി. അച്ഛൻ: പരേതനായ സുകുമാരൻ. അമ്മ: പുഷ്പ. സഹോദരൻ: വൈഷ്ണവ്. ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.

കീഴരിയൂർ: കീഴരിയൂരിൽ യുവതിയുടെ കൈയ്യിൽ കുടുങ്ങിയ വള ഫയർഫോഴ്സ് സേനകൾ അഴിച്ചുമാറ്റി. ഗർഭിണിയായ യുവതിയുടെ കൈയ്യിൽ കുടുങ്ങിയ അഞ്ച് സ്വർണ്ണ വളകളാണ് അഴിച്ച് മാറ്റിയത്. ഇന്ന് രാവിലെ...

ശ്രീ കുറുവങ്ങാട് ശിവക്ഷേത്ര ശ്രീകോവിൽ പുനർനിർമ്മാണ പ്രവർത്തനകളുടെ ഭാഗമായി ക്ഷേത്ര ശ്രീകോവിലിൻ്റെ പുതിയ പൂർണ്ണ രൂപ ഫോട്ടോ പ്രകാശനവും, നിർമ്മാണധനശേഖരണ നിധി നറുക്കെടുപ്പ് ഉദ്ഘാടനം ഇന്നു നടന്നു....