KOYILANDY DIARY

The Perfect News Portal

ശ്രീ കുറുവങ്ങാട് ശിവക്ഷേത്ര ശ്രീകോവിൽ പുനർനിർമ്മാണ പ്രവർത്തനകളുടെ ഭാഗമായി ക്ഷേത്ര ശ്രീകോവിലിൻ്റെ പുതിയ പൂർണ്ണ രൂപ ഫോട്ടോ പ്രകാശനവും, നിർമ്മാണധനശേഖരണ നിധി നറുക്കെടുപ്പ് ഉദ്ഘാടനം ഇന്നു നടന്നു. ക്ഷേത്രം മേൽശാന്തി നാരായണൻ നമ്പൂതിരി, താഴെക്കാട്ട് മന, പ്രസിഡണ്ട് സി.പി മോഹനൻ, തെരുവത്ത് കണ്ടി നാരായണി അമ്മ, മാധവിയമ്മ – ഗോകുലം, ഗംഗാധരൻ നായർ, കോലത്തം കണ്ടി എന്നിവർ ഭദ്രദീപം കൊളുത്തി. കൺവീനർ.  എം.കെ മനോജ്, സെക്രട്ടറി ഇ.കെ മോഹനൻ, വനിതാവേദി പ്രസിഡണ്ട് ശാരദാമ്മ,  എൻ.കെ.സുരേഷ് ബാബു, ടി.കെ. കുട്ടികൃഷ്ണൻ നായർ, എം.കെ ബിജു, എൻ.കെ. ഗിരീഷ്ബാ സുധീർ. കെ.വി ‘ എന്നാർ ശ്രീകോവിലിന്റെ ഫോട്ടോ അനാചാധനം ചെയ്തപ്പോൾ