KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് പഞ്ചമിയിൽ സഞ്ജുന (21)

കൊയിലാണ്ടി: കുറുവങ്ങാട് പഞ്ചമിയിൽ സഞ്ജുന (21) നിര്യാതയായി. അച്ഛൻ: പരേതനായ സുകുമാരൻ. അമ്മ: പുഷ്പ. സഹോദരൻ: വൈഷ്ണവ്. ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.