കണ്ണൂരിൽ സ്‌കൂൾ വിദ്യാർത്ഥിക്കു നേരെ തെരുവുനായ ആക്രമണം. കണ്ണൂർ ചമ്പാട് സ്വദേശി മുഹമ്മദ് റഫാൻ റഹീസിനെയാണ് ആക്രമിച്ചത്. സ്കൂൾ വിട്ട് വരുന്ന വഴിയായിരുന്നു വിദ്യാർത്ഥിയെ തെരുവുനായ ആക്രമിച്ചത്....
Year: 2023
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർധന. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് ഉയർന്നത്. ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി...
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. റിയാസ് അഹമ്മദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ...
കൊയിലാണ്ടി: കോതമംഗലം മനു റോഡ് തോട്ടത്തിൽ താഴെ ഭാസ്കരൻ (84) നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ഷിബിൻ, ഷിജിൻ (ലക്ഷ്‌മി സ്റ്റോർ, കൊയിലാണ്ടി)....
പാലക്കാട് കഞ്ചിക്കോട് കണ്ടെയ്നർ ലോറിക്ക് പിറകിൽ ബസിടിച്ച് അപകടം. ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇവരുടെ നില ഗുരുതരമാണ്. യാത്രക്കാർക്ക്...
500 രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ ആയിരം രൂപ നോട്ട് തിരികെയെത്തിക്കാനോ ആര്‍ബിഐ ഉദ്ദേശിക്കുന്നില്ല, ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്: ആർബിഐ ഗവർണർ ശക്തികാന്തദാസ്. 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല. ജൂലായ് 31...
ശ്രീമഹേഷ് കൊല്ലാൻ ലക്ഷ്യമിട്ടത് മൂന്നു പേരെ. ആത്മഹത്യക്ക് ശ്രമിച്ച പ്രതിയുടെ ആരോഗ്യ നിലയിൽ പുരോഗതി. മാവേലിക്കരയിൽ 6 വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് മകൾ നക്ഷത്ര, അമ്മ...
ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്കിലെത്തി. ധനമന്ത്രി കെ എൻ ബാലഗോപാലും സ്പീക്കർ എ എൻ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്....
സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍...
