KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോതമംഗലം മനു റോഡ് തോട്ടത്തിൽ താഴെ ഭാസ്കരൻ (84)

കൊയിലാണ്ടി: കോതമംഗലം മനു റോഡ് തോട്ടത്തിൽ താഴെ ഭാസ്കരൻ (84) നിര്യാതനായി. മുൻകാല കോൺഗ്രസ്‌ പ്രവർത്തകനായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: ഷിബിൻ, ഷിജിൻ (ലക്ഷ്‌മി സ്റ്റോർ, കൊയിലാണ്ടി). സഞ്ചയനം: തിങ്കളാഴ്ച.