KOYILANDY DIARY

The Perfect News Portal

Month: September 2023

കൊയിലാണ്ടി അസ്ഹർ ലോഡ്ജിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുലശേഖര മംഗലം, നാരായണ ഭവൻ രമണിയുടെ മകൻ രാജീവ് (50) ആണ് മരിച്ചതെന്നറിയുന്നു, രാത്രി 8...

കൊയിലാണ്ടി നഗരസഭയിലെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി അഭ്യസ്ഥവിദ്യരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നു. അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിടെക് പോളി...

കൊയിലാണ്ടി: പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു. എളാട്ടേരി നടയ്ക്കൽ ഭാഗത്താണ് ഭ്രാന്തൻ നായയെ നാട്ടുകാർ അടിച്ചു കൊന്നത് കഴിഞ്ഞ ദിവസം നിരവധി പേരെ കടിച്ച നായ...

കൊയിലാണ്ടി നഗരസഭ കേരളോത്സവം സംഘാടകസമിതി രൂപീകരിച്ചു. ഒക്ടോബർ 16, 17, 28, 29 തീയതികളിലായാണ് കേരളോത്സവം നടക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയർപേഴ്സൺ സുധ...

കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം: ശുചിത്വ വാരത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ എൻഎസ്എസ്, എസ്.പി.സി, എൻ.സി.സി വിദ്യാർത്ഥികളുടെയും സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. ടൗൺഹാൾ പരിസരം, ബസ്റ്റാൻഡ്...

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ കർശനമായി നിർത്തിവച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ...

പയ്യോളി: മേലടി ബ്ലോക്ക്‌ പഞ്ചായത്തിൽ, പഞ്ചായത്ത്‌ റിസോഴ്സ് സെന്റർ (BPRC) പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ വച്ചു...

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. നടന്നത് ഭീകരവാദ പ്രവർത്തനമെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. കേരളത്തെ ഞെട്ടിച്ച...

വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. 41,000 രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു. ഫ്യൂസ് ഊരിയത് ഡിപ്പോയുടെ പ്രവർത്തനത്തെ കാര്യമായി...

തൃശൂർ: ഇ.ഡി കള്ളത്തെളിവ് കെട്ടിച്ചമച്ചു. പി ആര്‍ അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെ പേരില്‍ ബിനാമി നിക്ഷേപമുണ്ടെന്ന ഇഡിയുടെ വാദം കെട്ടിച്ചമച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്‌. കോടതിയെ തെറ്റിധരിപ്പിക്കാന്‍...