KOYILANDY DIARY

The Perfect News Portal

Day: September 1, 2023

കൊയിലാണ്ടി: ലിറ്റിൽ കൈറ്റ്സ്  ഏക ദിന ക്യാമ്പ് സപ്തമ്പർ 3ന്. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ലിറ്റിൽ കൈറ്റ്സ് ഏക ദിന ക്യാമ്പ് സപ്തമ്പർ 3 ഞായറാഴ്ച കൊയിലാണ്ടി...

കൊയിലാണ്ടി: മലബാറിലെ പ്രധാന കലാ സാംസ്കാരിക സ്ഥാപനമായ പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും...

കൊയിലാണ്ടി: കുറുവങ്ങാട് അണേല നടുക്കണ്ടിതാഴ പെണ്ണൂട്ടിഅമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തൻ. മക്കൾ: ബാലകൃഷ്ണൻ, ദാസൻ, കമല, ശ്രീജ. മരുമക്കൾ: പത്മാവതി, ലത, ഭാസ്കരൻ (കണയങ്കോട്),...

ആരാധകർ ഏറെ കാത്തിരുന്ന ഇന്ത്യ – പാകിസ്താൻ പോരാട്ടം നാളെ (സെപ്റ്റംബർ 2) നടക്കും. ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. എന്നാൽ മിനിറ്റുകൾക്കുള്ളിൽ...

തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന് പകരം കർഷകന് നൽകുന്ന ബാങ്ക് വായ്‌പയുടെ തിരിച്ചടവ് കർഷകനല്ലെന്നും അത് പൂർണമായും സർക്കാരാണെന്നും മന്ത്രി ജി ആർ അനിൽ. ഇതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള...

കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. കിണാശേരി കുളങ്ങരപ്പീടികയിലെ അമൽ സിനാൻ (14) ആണ്‌ മരിച്ചത്‌. വ്യാഴാഴ്ച പകൽ രണ്ടരയോടെ തിരുവണ്ണൂർ ബൈപാസിലെ പൂഴിച്ചിറ കുളത്തിൽ...

തിരുവനന്തപുരം: ആക്കുളം കായലിനു സമീപം ഒരുവാതിൽകോട്ടയിൽ നിയമം കാറ്റിൽ പറത്തി ഭൂമിയും കായലും മണ്ണിട്ട് നികത്തുന്നതിന്‌ എസ്‌കോർട്ട്‌ നൽകുന്നത്‌ പേട്ട പൊലീസ്‌. നൂറുകണക്കിന്‌ ടോറസ്‌ ലോറികളിൽ മണ്ണുകടത്തുന്നതിനാണ്‌...

ചങ്ങനാശേരി: ബിജെപിക്ക്‌ പിന്തുണയില്ല. എന്‍എസ്എസിന് പുതുപ്പള്ളിയിലും സമദൂരം തന്നെ: ജി സുകുമാരന്‍ നായര്‍. എന്‍എസ്എസ് ചരിത്രത്തില്‍ ആദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചുവെന്നും പുതുപള്ളിയില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നും ഓണ്‍ലൈന്‍...

ബംഗളൂരു: ഐഎസ്ആർഒയുടെ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ 1 ശനിയാഴ്ച വിക്ഷേപിക്കും. പേടകം വിക്ഷേപിക്കാനുള്ള കൗൺഡൗൺ തുടങ്ങി. ഉച്ചക്ക് 12.10നാണ് റോക്കറ്റിൻറെ കൗൺഡൗൺ ആരംഭിച്ചത്. നാളെ പകൽ...

കൊച്ചി: തിങ്കളാഴ്ചയോടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചക്രവാതച്ചുഴി രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസം...