KOYILANDY DIARY

The Perfect News Portal

Day: September 8, 2023

കൊയിലാണ്ടി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ കുതിര സവാരി നടത്തിയവർ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്ന് സീനിയർ വെറ്ററിനറി സർജ്ജൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കുതിരയെ പേപ്പട്ടി പടിച്ചതുമായി ബന്ധപ്പെട്ട്...

ആലുവയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പ്രതി ക്രിസ്റ്റല്‍രാജ് ഒറ്റയ്ക്ക് എന്ന് കണ്ടെത്തല്‍. കേസില്‍ മറ്റു പ്രതികള്‍ ഇല്ല. മോഷണ ശ്രമത്തിനിടയിലാണ് പീഡനം നടന്നത് ആലുവ റൂറല്‍ എസ്...

ന്യൂഡൽഹി: കൈരളി ന്യൂസ് സംഘത്തിന് നേരെ ഡൽഹിയിൽ ആൾക്കൂട്ട ആക്രമണം. ഡൽഹി ബ്യൂറോ ചീഫ് വിഷ്‌ണു തലവൂർ, എഡിറ്റർ അരുൺ, ഓഫീസ് ജീവനക്കാരൻ സഞ്‌ജയ് എന്നിവരെയാണ് ഒരു...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 12 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതിൽ...

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് സിഎസ്ഐആർ- എൻഐഐഎസ്ടിയിൽ സംഘടിപ്പിച്ച എഫ്എസ്എസ്എഐ ദക്ഷിണമേഖല ഈറ്റ് റൈറ്റ് മില്ലറ്റ് മേള ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജീവിതശൈലീ രോഗങ്ങളെ...

തിരുവനന്തപുരം: നല്ല രീതിയിലുള്ള സഹതാപം യുഡിഎഫ്‌ വിജയത്തിന്‌ അടിസ്ഥാനമായിട്ടുണ്ടെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന്‌ എം വി...

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവേ അടിപ്പാത ഗതാഗത യോഗ്യമാക്കണമെന്ന് കൊയിലാണ്ടി എസ്എൻഡിപി യോഗം യൂണിയൻ ആവശ്യപ്പെട്ടു. മഴപെയ്യുമ്പോൾ നൂറുകണക്കിന് കാൽനടയാത്രക്കാരും ചെറിയ വാഹനങ്ങളും യാത്ര ചെയ്യാൻ കഴിയാതെ വലയുകയാണ്...

പുതുപ്പള്ളി: പ്രചരണത്തിൽ രാഷ്‌ട്രീയം പറയാത്തവരാണ് ഇപ്പോൾ രാഷ്ട്രീയ വിജയമെന്ന് ആഘോഷിക്കുന്നതെന്ന് ജെയ്‌ക് സി തോമസ്. പുതുപ്പള്ളിയിലെ ജനവിധിയെ സ്വാ​ഗതം ചെയ്യുന്നുവെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി ജെയ്‌ക് സി തോമസ്...

അരിക്കുളം: നവാഗതർക്ക് സംഘടനാ പരിചയവുമായി സീനിയർ സിറ്റിസൺ ഫോറം തിരുവങ്ങായൂർ യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ക്ലാസ്സെടുത്തു. ജീവിതം അവനവനുവേണ്ടി മാത്രമല്ല, സമൂഹത്തിന്...

തിരുവനന്തപുരം: ആദിവാസി വിദ്യാർത്ഥികൾക്കിടയിൽനിന്ന്‌ സിനിമയുമായി ചലച്ചിത്ര അക്കാദമി. അഭിനയം, തിരക്കഥ, സംഭാഷണം, സംവിധാനം. സിനിമയുടെ എല്ലാമേഖലയിലും ആദിവാസി വിദ്യാർത്ഥികൾ. വിദൂരത്തിലല്ല ആ സിനിമ. ഗോത്രവർഗമേഖലയിൽനിന്ന്‌ സിനിമയിലേക്ക്‌ നാളത്തെ...