KOYILANDY DIARY

The Perfect News Portal

അഭ്യസ്ഥവിദ്യരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നു

കൊയിലാണ്ടി നഗരസഭയിലെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി അഭ്യസ്ഥവിദ്യരായ പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നു. അംഗീകൃത സ്ഥാപനത്തിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിടെക് പോളി ഡിപ്ലോമ/തത്തുല്യ യോഗ്യതയുള്ള കൊയിലാണ്ടി നഗരസഭാ പരിധിയിലെ സ്ഥിരം താമസക്കാരായ പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 8000-10000 പ്രതിമാസ സ്റ്റൈപെൻ്റ് ലഭിക്കും. അപേക്ഷകൾ, ബയോഡാറ്റ, സർട്ടിഫ്റ്റുകളുടെ പകർപ്പ് എന്നിവ സഹിതം 10/10/2023ന് 4 മണിക്ക് മുമ്പായി കൊയിലാണ്ടി സമർപ്പിക്കേണ്ടതാണ്. ഓഫീസിൽ