KOYILANDY DIARY

The Perfect News Portal

Day: September 12, 2023

കൊയിലാണ്ടി: എട്ടോളം ട്രെയിനുകളിൽ സ്ലിപ്പർ കോച്ചുകൾ കുറച്ച റെയിൽവെയുടെ നടപടിയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. നിലവിലുള്ള കോച്ചുകളിൽ തന്നെ റിസർവ്വേഷൻ കിട്ടാതെ യാത്രക്കാർ വലയുകയാണ്. കഴിഞ്ഞ ഞായറാഴ്ച...

കൊയിലാണ്ടി: കുറുവങ്ങാട് ശ്രീനാരായണ ട്രേഡേഴ്സ് ഉടമ കണിയാംകണ്ടി നാരായണൻ (87) നിര്യാതനായി. ഗുജറാത്തിലെ റോയൽ ടയേർസ്  ഉടമയായിരുന്നു. ഭാര്യ: ശ്രീമതി പി കെ. അച്ഛൻ: പരേതനായ ചോയി....

കോഴിക്കോട് നിപ ബാധ മന്തി വീണ ജോർജ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 2 പേർക്കും മരിച്ച 2 പേർക്കുമാണ് നിപ ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്...

കൊയിലാണ്ടി: അരങ്ങാടത്ത് പരേതനായ കീരിയാടത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ കട്ടയാട്ട് അമ്മുക്കുട്ടി അമ്മ (72) നിര്യാതയായി. മക്കൾ: സജിത് കുമാർ (ചെന്നെ), സജിനി. മരുമക്കൾ: ശശീന്ദ്രൻ (ചെറുവത്ത്),...

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം 'സ്മൃതി - 73 കെ.എസ്.യു.പി.എസ് ' നാടക- ചലചിത്ര സംവിധായകനും നടനുമായ അലി അരങ്ങാടത്ത്...

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ നിപ്പ സംശയിക്കുന്ന സാഹചര്യത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മുൻകരുതൽ കർശനമാക്കി. ആരോഗ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടിയെന്ന് അറിയുന്നു. ഇത് പ്രകാരം രോഗികളെ വാർഡിൽ...

കോഴിക്കോട്: നിപ ബാധ 168 പേർ സമ്പർക്ക പട്ടികയിലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. അതിൽ 127 ആരോഗ്യ പ്രവർത്തകരാണെന്നും മന്ത്രി വ്യക്തമാക്കി. സമ്പർക്കപ്പട്ടികയിലെ 10 പേരെ...

ജയ്‌പുർ: സനാതന ധർമത്തിനെതിരെ സംസാരിക്കുന്നവരുടെ നാവ് പിഴുതെടുക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്യുമെന്ന് ഭീഷണി മുഴക്കി കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്‌ ഷെഖാവത്ത്. ബിജെപിയുടെ പരിവർത്തൻ യാത്രയ്ക്കിടെ രാജസ്ഥാനിലെ ബാർമർ...

കോഴിക്കോട്: നിപാ പരിശോധനാഫലം ലഭിച്ചിട്ടില്ല; കേന്ദ്രം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ്. നിപാ സംശയത്തെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെന്ന്...

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 0495 2383100, 0495 2383101, 0495 2384100, 0495...