KOYILANDY DIARY

The Perfect News Portal

Day: September 24, 2023

കാസർകോട്: കേരളത്തിൽ അതിവേഗ ട്രെയിനുകളുടെ ആവശ്യകതയാണ് വന്ദേഭാരതിന്റെ സ്വീകര്യതയിൽനിന്ന് വ്യക്തമാകുന്നതെന്ന് റെയിൽവേയുടെ ചുമതലയുള്ള സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. രണ്ടാം വന്ദേഭാരത് എക്സ്പ്രസ്‌ ആദ്യയാത്രയുടെ ഫ്ളാഗ്ഓഫ്...

കോഴിക്കോട്‌: ദേശാഭിമാനി പത്രത്തിന്റെ വാർഷിക വരിക്കാരെ ചേർക്കുന്ന പ്രവർത്തനത്തിന്‌ ജില്ലയിൽ തുടക്കമായി. അഴീക്കോടൻ രക്തസാക്ഷിത്വദിനമായ സെപ്‌തംബർ 23 മുതൽ സി എച്ച്‌ ചരമദിനമായ ഒക്ടോബർ 20വരെയാണ്‌ ക്യാമ്പയിൻ. ...

തൃശൂർ: സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത് ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തെ സംബന്ധിച്ചു ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണ് സിപിഐ(എം)...

ചാത്തമംഗലം: ചാത്തമംഗലം ചൂലൂർ പാലക്കാടിയിലെ തൗഫീഖ് മൻസിൽ വീട്ടിൽ പൊലീസ്‌ നടത്തിയ പരിശോധനയിൽ കഞ്ചാവും ലഹരി ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി. 31.81 ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് പൊതിയാനുള്ള...

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ 2023ലെ ആരോഗ്യ മന്ഥൻ  പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്)...

കൊയിലാണ്ടി: കൃഷി ശ്രീകാർഷിക സംഘം കൊയിലാണ്ടിയുടെ നേതൃത്വത്തിൽ വിയ്യൂർ കക്കുളം പാടശേഖരത്തിൽ രണ്ടേക്കറോളം സ്ഥലത്ത് ആരംഭിച്ച നെൽകൃഷിയുടെ  ഞാറുനടീൽ ഉത്സവം നടന്നു. നഗരസഭവൈസ് ചെയർമാൻ അഡ്വ. കെ....

കൊയിലാണ്ടി: കൊയിലാണ്ടിക്കാർക്ക് മറക്കാൻ കഴിയാത്ത സിനിമാക്കാരനായിരുന്നു കെ. ജി. ജോർജ്. കൊയിലാണ്ടിയിലെ സമാന്തര സിനിമാ പ്രവർത്തകർക്കും ആസ്വാദകർക്കും എത്ര പ്രിയപ്പെട്ടവനായിരുന്നു അദ്ധേഹം എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. 2014-ൽ...

കോഴിക്കോട്: കണ്ടെയ്ൻമെൻ്റ് സോണിൽ ഓൺലൈൻ വിദ്യാഭ്യാസം തുടരും. മറ്റിടങ്ങിളിൽ തിങ്കളാഴ്ച മുതൽ സാധാരണ പോലെ. നിപ രോഗബാധ റിപ്പോർട്ട് ചെയ്തതിനേത്തുടർന്ന് അടച്ചിട്ട കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ...

വാര്‍ത്താ സമ്മേളനത്തിനിടെ ഉണ്ടായ മൈക്ക് തര്‍ക്കത്തില്‍ കെ സുധാകരനും വി.ഡി സതീശനുമെതിരെ മുനവച്ച മറുപടിയുമായി കെ മുരളീധരന്‍ എംപി. തനിക്ക് പക്വതയില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം. മറ്റുള്ളവരുടെ പക്വത...

കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ഡിസംബർ 21, 22, 23 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് വിളക്ക് മഹോത്സവം നടത്താൻ...