KOYILANDY DIARY

The Perfect News Portal

Day: June 22, 2023

യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. ബജറ്റ് എയർ ലൈൻസ് എന്ന സങ്കൽപ്പത്തിലാണ് സൗജന്യ സ്നാക്സ് ബോക്സ് നൽകിയിരുന്നത്. ഇനി...

കൊച്ചി: അമ്മയ്‌ക്കെതിരെ മോശമായ ഭാഷ ഉപയോഗിച്ച കുടുംബകോടതി ജഡ്‌ജിക്ക്‌  ഹൈക്കോടതിയുടെ വിമർശം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സംരക്ഷണം അച്ഛന്‌ നൽകിയ ഉത്തരവിലാണിത്. കുട്ടിയുടെ അമ്മ സ്വന്തം സുഖത്തിന്‌ മറ്റൊരാളുടെകൂടെ...

കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ്, സുജിത്ത് ഭക്തൻ അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ...

സംസ്ഥാനത്ത് തെരുവുനായ പ്രശ്നം ഗുരുതരമാണെന്ന് ത​ദ്ദേ​ശ ​മ​ന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടം നടപ്പാക്കും. തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മൊ​ബൈ​ല്‍ എ​ബി​സി (അ​നി​മ​ല്‍ ബെ​ര്‍​ത്ത് ക​ണ്‍​ട്രോ​ള്‍...

കൊച്ചി: മറുനാടൻ മലയാളി ജീവനക്കാരൻ സുദർശ്‌ നമ്പൂതിരി പൊലീസ് കസ്‌റ്റഡിയിൽ. സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കാക്കനാട്‌ ഇൻഫോപാർക്ക് പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി. കോടതി ഇയാളുടെ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി. 18-ാംവാർഡിൽ ചികിത്സയിലായിരുന്ന കണ്ണൂർ അഴീക്കോട് കോളിയാട്ട് ഭണ്ടാരപുരം വീട്ടിൽ വിനയരാജ് (52) ആണ് ബുധനാഴ്ച...

മൂലമറ്റം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം ദൃശ്യമായി. ജ​ല​നി​ര​പ്പ് 14 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് രണ്ടായിരത്തിലേറെ കു​ടും​ബ​ങ്ങ​ൾ അ​ധി​വ​സി​ച്ചി​രു​ന്ന വൈ​ര​മ​ണി ഗ്രാ​മം തെളിഞ്ഞത്....

എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി അറസ്റ്റിൽ. മയക്കുമരുന്ന് വില്‍പ്പനക്കുള്ള ശ്രമത്തിനിടെ അടിവാരത്തു വെച്ച് താമരശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ പെരുമ്പാവൂര്‍ കണ്ണന്തറ...

വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്.  വിദ്യയെ കോഴിക്കോട് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യ ഇവിടെ നിന്ന് മടങ്ങുന്ന...

കോഴിക്കോട് ബീച്ചിൽ 16 കാരനു നേരെ ക്വട്ടേഷൻ സംഘത്തിൻ്റെ ലൈം​ഗികാതിക്രമം. രക്ഷപ്പെട്ടത് തലനാരിഴക്ക്. സംഭവത്തിൽ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ...