KOYILANDY DIARY

The Perfect News Portal

Day: June 22, 2023

കോഴിക്കോട്‌: റെയിൽവേ വരുമാനത്തിൽ മുന്നിൽ കേരളം. പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിലും പാതയും സ്‌റ്റേഷനും വികസിപ്പിക്കുന്നതിലും അവഗണന തുടരുമ്പോഴും റെയിൽവേക്ക്‌ വരുമാനമുണ്ടാക്കിക്കൊടുക്കുന്നതിൽ മുന്നിൽ കേരളം. 2023–ലെ ആദ്യ നാലുമാസം...

താമരശേരി ചുരത്തിൽ ചരക്കുലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിലെ എട്ടാംവളവിന് മുകൾഭാഗത്തായി മരവുമായി പോകുന്ന ലോറിയാണ് പെട്രോൾ തീർന്നതിനെ തുടർന്ന് നിന്നത്. ബുധൻ പുലർച്ചെ അഞ്ചിനാണ്‌ തൃശൂരിൽനിന്ന് ലോഡുമായി...

മുഖ്യമന്ത്രിക്ക് പനി. എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു. ഈ മാസം 27 വരെയുള്ള പരിപാടികളാണ് മാറ്റിയത്. പനിയെ തുടര്‍ന്നാണ് തീരുമാനം. ചൊവ്വാഴ്ച രാവിലെയാണ് പന്ത്രണ്ട് ദിവസത്തെ വിദേശ...

ഉള്ള്യേരിയിൽ മുൻ പഞ്ചായത്തംഗത്തിന്റെ വീടിനു നേരെ ആക്രമണം. പഞ്ചായത്തിലെ ആറാം വാർഡിലെ മുൻ മെമ്പറും മഹിള അസോസിയേഷൻ നേതാവുമായ ഉള്ളേരി 19 ലെ കളരിയുള്ളതിൽ ബിന്ദുവിന്റെ വീടിനു...

കുറ്റ്യാടി: കുട്ടികൾക്കായുള്ള പ്ലേ പാർക്ക്‌ ‘ആക്ടീവ് പ്ലാനറ്റ്’ കുറ്റ്യാടിയിൽ പ്രവർത്തനമാരംഭിച്ചു. മനോഹരമായ മലഞ്ചെരുവിന് മുകളിൽ പത്തേക്കറിലായി രണ്ടരലക്ഷം ചതുരശ്ര അടിയിലാണ്‌ പാർക്ക്‌. ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം...

കോട്ടയത്ത് ഗ്യാസ് സിലിണ്ടർ കയറ്റിയവന്ന ലോറിക്ക് തീപിടിച്ചു. രാവിലെ 11.45 യോടെ തോട്ടയ്‌ക്കാട് ജം​ഗ്‌ഷനിൽ ആണ് സംഭവം. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായി. കോട്ടയത്തു നിന്നും അഗ്നിരക്ഷാ...

കെ. എ. കേരളീയൻ അനുസ്മരണം സംഘാടക സമതി രൂപീകരിച്ചു. കേരളത്തിലെ കർഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവും സ്വാതന്ത്ര്യ സമര സേനാനിയും, സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന കെ. എ. കേരളീയന്റെ 39-ാം...

കൊച്ചി: കണ്ണൂർ സർവകലാശാലയിൽ  പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ ഹെെക്കോടതി ശരിവെച്ചു. ശുപാർശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. നിയമന...

കൊയിലാണ്ടി എം എൽ എ യുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കുന്നു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ തലങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ പ്രതിഭകളെയാണ് എം എൽ എ...

കൊയിലാണ്ടി: നടുവത്തൂർ - ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി. അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ചാണ് നേച്ചുറോപ്പതി & യോഗാ ഫെഡറേഷൻ (എൻ.വൈ.എഫ്)ന്റെ...