KOYILANDY DIARY

The Perfect News Portal

Day: January 20, 2023

മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു.. NPAA യുടെ കൊയിലാണ്ടി ഏരിയാ മെംബർഷിപ്പ് വിതരണ ഉദ്ഘാടനം മനോജ് വെള്ളറക്കാടിന് നൽകി ഏരിയ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ നിർവ്വഹിച്ചു. ജില്ലാ ജോയിൻ്റ്...

ഐ.എ.എം.ഇ കോഴിക്കോട് ജില്ലാ കിഡ്സ് കലോത്സവത്തിന് (അമിഗോസ്) ശനിയാഴ്ച തുടക്കമാകും. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എഡ്യൂക്കേഷൻ (ഐ.എ.എം.ഇ) കോഴിക്കോട് ൻ്റെ...

സ്കൂൾ പറമ്പിൽ ബീറ്റ്റൂട്ട് കൃഷിയുമായി വന്മുകം-എളമ്പിലാട് സ്കൂളിലെ കുട്ടി കർഷകർ രംഗത്ത്. സ്കൂൾ പറമ്പിലാണ് കുട്ടികൾ ബീറ്റ്റൂട്ട് കൃഷിക്ക് തുടക്കമിട്ടത്. നേരത്തെ കാബേജ്, കോളീഫ്ലവർ ഉൾപ്പെടെ കൃഷി...

കൊയിലാണ്ടിയിൽ ബൈക്ക് മോഷണം പോയി. മോഷണം നടത്തിയ യുവാവിൻ്റെ  ദൃശ്യം CCTV ക്യാമറയിൽ പതിഞ്ഞു. വീഡിയോ കാണാം..  ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് കൊയിലാണ്ടി ഡാലിയാ പ്ലാസാ...

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ടു കുന്നുമ്മൽ, കണ്ടമ്പത്ത് മീത്തൽ കെ. എം. രാധാമണി (47) നിര്യാതനായി. ഭർത്താവ്: സി. ടി. രാജൻ (പൊക്രാത്ത് താഴ കുനി ). അച്ചൻ:...

കൊയിലാണ്ടി: കോതമംഗലം കുന്നോത്ത് എരേച്ചൻകണ്ടി ഉണ്ണികൃഷ്ണൻ (43) നിര്യാതനായി. കുഞ്ഞിരാമൻ നായരുടെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ശോഭ, ഷീബ, ഷിജു. സഞ്ചയനം. വ്യാഴാഴ്ച.    

മലപ്പുറം: മാരക മയക്കുമരുന്നായ എം. ഡി. എം. എ കൈമാറ്റം ചെയ്യുന്നതിനിടെ വടക്കീല്‍മാട് പാലത്തിന് സമീപത്ത് നിന്നും രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കാടപ്പടി ഉങ്ങുങ്ങല്‍ സ്വദേശി...

കോഴിക്കോട്‌: സാമൂതിരി രാജവംശത്തിൻ്റേതെന്ന് കരുതുന്ന കോട്ടയുടെ അവശിഷ്ടം കണ്ടെത്തി. ബീച്ചിനു സമീപം ദാവൂദ്‌ ഭായി കപ്പാസി റോഡിലെ പാണ്ടികശാല എന്ന റസ്‌റ്റോറൻ്റാക്കി മാറ്റുന്നതിന്‌ മണ്ണ്‌ നീക്കിയപ്പോഴാണ്‌ കോട്ടയുടെ...

ഗുജറാത്ത് വംശഹത്യ: മോഡിക്ക് നേരിട്ട് പങ്കുണ്ടായിരുന്നെന്ന: BBC.. ഗുജറാത്തിൽ 2002ൽ നടന്ന മുസ്ലീം വംശഹത്യയിൽ നരേന്ദ്ര മോഡിക്ക്‌ നേരിട്ട് പങ്കുണ്ടെന്ന്‌ സ്ഥാപിയ്‌ക്കുന്ന ബിബിസി ഡോക്യുമെന്ററിക്ക്‌  അടിസ്ഥാനമായത്‌ ബ്രിട്ടീഷ്‌...

പത്തനംതിട്ട നഗരത്തിൽ വൻ തീപിടിത്തം, 5 കടകൾ കത്തി നശിച്ചു. നഗരമധ്യത്തിലെ സിവിൽ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തം. നഗരത്തിലെ 'നമ്പർ വൺ ചിപ്സ് കട'...