KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് കാക്രാട്ടു കുന്നുമ്മൽ, കണ്ടമ്പത്ത് മീത്തൽ കെ. എം. രാധാമണി (47)

കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ടു കുന്നുമ്മൽ, കണ്ടമ്പത്ത് മീത്തൽ കെ. എം. രാധാമണി (47) നിര്യാതനായി. ഭർത്താവ്: സി. ടി. രാജൻ (പൊക്രാത്ത് താഴ കുനി ). അച്ചൻ: ചോയിക്കുട്ടി. അമ്മ: നാരായണി. മക്കൾ: ജസിലിൻ രാജ്, അനാമിക (പ്ലസ്ടു വിദ്യാർത്ഥിനി അരിക്കുളം കെ.പി.എം.എം.എച്ച്.എസ്.എസ്). സഹോദരങ്ങൾ: ലക്ഷ്മി, ഗംഗാധരൻ, വിശ്വൻ (ബഹറിൻ)