KOYILANDY DIARY

The Perfect News Portal

മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു.. NPAA യുടെ കൊയിലാണ്ടി ഏരിയാ മെംബർഷിപ്പ് വിതരണ ഉദ്ഘാടനം മനോജ് വെള്ളറക്കാടിന് നൽകി ഏരിയ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ നിർവ്വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ശശി കാപ്പാട്, ഏരിയാ സെക്രട്ടറി സുരേഷ് ബാബു (തിരുവങ്ങൂർ), പി. ഹരിദാസൻ, അഷറഫ് കൊല്ലം, മനോജ് (മുചുകുന്ന്) എന്നിവർ സംബന്ധിച്ചു.