KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോതമംഗലം കുന്നോത്ത് എരേച്ചൻകണ്ടി ഉണ്ണികൃഷ്ണൻ (43)

കൊയിലാണ്ടി: കോതമംഗലം കുന്നോത്ത് എരേച്ചൻകണ്ടി ഉണ്ണികൃഷ്ണൻ (43) നിര്യാതനായി. കുഞ്ഞിരാമൻ നായരുടെയും സരോജിനിയുടെയും മകനാണ്. സഹോദരങ്ങൾ: ശോഭ, ഷീബ, ഷിജു. സഞ്ചയനം. വ്യാഴാഴ്ച.