ടിക്കറ്റ് കൗണ്ടറിൽ ഇരിക്കാൻ ആളില്ല. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ദുരിതത്തിൽ. ദിവസവും നിരവധിപേരാണ് ഏറെ നേരം ക്യൂ നിന്ന് ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്നത്. ഇത്...
Day: January 3, 2023
കോട്ടയം: ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നേഴ്സ് രശ്മി രാജ് (33) മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മലപ്പുറം കുഴിമന്തി ഹോട്ടലിൽ ഡി. വൈ. എഫ്. ഐ. പ്രവര്‍ത്തകര്‍ കട തല്ലിതകര്‍ത്തു....
എലത്തൂർ: തോട്ടുളി പുതിയപുരയിൽ ആസ്യ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടാരം കോവിലകത്ത് അബൂട്ടി. മകൾ: സൈനബ. മരുമകൻ: ബി. എച്ച്. കുഞ്ഞഹമ്മദ് (സലാമത്ത് എലത്തൂർ). പേരക്കുട്ടികൾ:...
കോഴിക്കോട്: 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ വേദിയിൽ രാവിലെ 10 മണിക്ക് കലോത്സവ ദീപം കൊളുത്തി ...
ഫുട്ബോൾ ഇതിഹാസം പെലെയുടെ സംസ്കാരം ഇന്ന്. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട സാൻ്റോസിലെ മണ്ണിലാണ് അവസാന നിദ്ര. സംസ്കാരച്ചടങ്ങളിൽ കുടുംബാംഗങ്ങൾ മാത്രമേ പങ്കെടുക്കുകയുള്ളൂ. തിങ്കളാഴ്ച രാവിലെയാണ് സാവോ പോളോയിലെ...
പുതുവർഷത്തിൽ സ്വർണവില കുതിക്കുന്നു, പവന് 400 രൂപ കൂടി. തിരുവനന്തപുരം: ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 50 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് ...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 3 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8.30am to 7.30pm) ഡോ.സൈദ് നിഹാൽ (7.30pm...