KOYILANDY DIARY

The Perfect News Portal

എലത്തൂർ തോട്ടുളി പുതിയപുരയിൽ ആസ്യ (87)

എലത്തൂർ: തോട്ടുളി പുതിയപുരയിൽ ആസ്യ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കൊട്ടാരം കോവിലകത്ത് അബൂട്ടി. മകൾ: സൈനബ. മരുമകൻ: ബി. എച്ച്. കുഞ്ഞഹമ്മദ്  (സലാമത്ത് എലത്തൂർ). പേരക്കുട്ടികൾ: ഷഹീർ (ഗാലക്സി ഫർണ്ണീച്ചർ), അബ്ദു ലത്തീഫ് (റീഗൾ ഫർണ്ണീച്ചർ), ഷംഷിദ നിസാർ, അനീസ് (ഒമാൻ).