KOYILANDY DIARY

The Perfect News Portal

Day: July 21, 2022

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 22 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ (9am to 7pm) ഡോ :ഷാനിബ (8am to...

കൊയിലാണ്ടി: പാർലിമെന്റിൽ ചില പദങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും ആയത് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും പാർലിമെന്റിനകത്തും വളപ്പിനുള്ളിലും ഉള്ള പ്രതിഷേധങ്ങൾ നിരോധിച്ചു കൊണ്ടും കേന്ദ്രസർക്കാർ കൊണ്ടുവന്ന...

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിവിധ പരിപാടികളോടെ ചാന്ദ്രദിനാചരണം നടത്തി. ചിങ്ങപുരം : വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ചാന്ദ്രദിനാചരണം ഹെഡ്മിസ്ട്രസ് എൻ.ടി.കെ. സീനത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ കാർത്തിക പ്രഭീഷ് അധ്യക്ഷയായി. ഇസ...

ചേമഞ്ചേരി: കുട്ടികളുടെ സാംസ്കാരിക സംഘടനയായ ബാലഗോകുലം പ്രസിദ്ധീകരിക്കുന്ന മലയാളം പഞ്ചാംഗം പ്രകാശനം ചെയ്തു. കൊല്ലവർഷം 1198 ലെ മലയാള മാസങ്ങൾ മലയാളം അക്കത്തിൽ രേഖപ്പെടുത്തിയാണ് കലണ്ടർ അച്ചടിച്ചിട്ടുള്ളത്....

ചേമഞ്ചേരി : ആഗ്സ്റ്റ് 18 ന് നടക്കുന്ന വിപുലമായ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങൾക്ക് വേണ്ടി ബാലഗോകുലം ചേമഞ്ചേരിയിൽ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ബാലഗോകുലം ഭഗിനി പ്രമുഖ ബിന്ദു...

കോഴിക്കോട്: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തപ്പെടുന്ന രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. എസ്.എസ്.എൽ.സി/ തത്തുല്യ...

കൊയിലാണ്ടി, മേലൂർ പാലത്തിൽ മാധവി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ, മക്കൾ: കമല, കുട്ടികൃഷ്ണൻ, കുമാരൻ, രുഗ്മിണി, വിജയ, വിജയൻ. മരുമക്കൾ: പത്മനാഭൻ...

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ നേതൃത്വത്തിൽ ജൂലൈ 23 ന് നടക്കുന്ന ഡി ഡി ഇ ഓഫീസ് മാർച്ചിലും ധർണ്ണയിലും മുഴുവൻ അധ്യാപകരും അണിനിരക്കണമെന്ന് കെ.എസ്.ടി.എ...

കോരപ്പുഴ-കോരപ്പുഴ ഗവ. ഫിഷറീസ് യു പി സ്കൂളിൽ ചാന്ദ്രദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ യു. മൊയ്തീൻ ഉദ്ഘാടനം ചെയ്തു....

തിരുവങ്ങൂർ: പരേതനായ ശങ്കരൻ അടിയോടിയുടെ ഭാര്യ പെരൂളി മീനാക്ഷി അമ്മ (91) നിര്യാതയായി. മക്കൾ: സുമതി, തങ്കം, നിർമ്മല, ലത, രഘു (തിരുവങ്ങൂർ ശ്രീക്ഷേത്രപാലം കോട്ട ട്രസ്റ്റി...