KOYILANDY DIARY

The Perfect News Portal

Day: July 18, 2022

ഫയൽ ചിത്രം കൊയിലാണ്ടി: സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റിൽ പ്രഖ്യാപിച്ച ഫണ്ട് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലിൽ യു.ഡി.എഫ്. കൗൺസിലർമാർ അവതരിപിച്ച പ്രമേയം തള്ളിയതിൽ...

കൊയിലാണ്ടി: കുറുവങ്ങാടും പുണ്യം റസിഡൻസ് അസോസിയേഷനും, മലബാർ മെഡിക്കൽ കോളേജ് ഉള്ളിയേരിയും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിൽ വെച്ചു നടന്ന...

തിരുവനന്തപുരം: എം എം മണിക്കെതിരായ അധിക്ഷേപം തുടർന്ന്‌ കോൺഗ്രസ്‌ നേതാക്കൾ. എം എം മണിയുടേത്‌ ചിമ്പാൻസിയുടെ മുഖമാണെന്നാണ്‌ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ അധിക്ഷേപ പരാമർശം. മഹിളാ...

തിരുവനന്തപുരം: മുൻ മന്ത്രിയും സി.പി.ഐ. എം നേതാവുമായ എം. എം മണിയെ വംശീയമായി അധിക്ഷേപിച്ച്‌ മഹിളാ കോൺഗ്രസ്‌. മഹിളാ കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിലാണ് അധിക്ഷേപമുണ്ടായത്....

കൊയിലാണ്ടി: ആഘോഷവളകളിൽ ഇനി കൊയിലാണ്ടിയിൽ തിളക്കമേറും.. പുളിയഞ്ചേരിയിലെ റിഷാ ഷെറിന്റെ ഗിഫ്റ്റ് ഹാബ്ബറുകൾ വൈറലാകുന്നു.. ന്യൂ ജനറേഷൻ കാലത്ത് ആഘോഷ പരിപാടികൾക്കെല്ലാം വലിയ മാറ്റം വന്നിരിക്കുകയാണ് പ്രത്യേകിച്ച് കല്യാണ പരിപാടികൾ, പെണ്ണുകാണൽ...

തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന്  മറുപടി പറയുകയായിരുന്നു...

കൊയിലാണ്ടി: കെ. റെയിൽ വിരുദ്ധ ജനകീയ കൺവൻഷൻ സംഘടിപ്പിച്ചു. കെ.എസ് ഹരിഹരൻ ഉദ്ഘാടനം ചെയ്തു. വികസനം എന്നു പറയുന്നത് ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങളായ ഭക്ഷണവും, പാർപ്പിടവും സഞ്ചാരവും...

അത്തോളി: വിദ്യാർഥികളെ അനുമോദിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയാണ് അത്തോളി അനുഗ്രഹ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ...

പയ്യോളി: പട്ടികജാതി ക്ഷേമ സമിതി ജില്ലാ പഠന ക്യാമ്പ്‌ 23, 24 തീയതികളിൽ ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ നടക്കും. ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗം ജില്ലാ...

കൊയിലാണ്ടി: പുളിയഞ്ചേരി പരേതനായ തയ്യിൽ നാരായണൻ്റെ ഭാര്യ രാധ ടീച്ചർ (74) നിര്യാതയായി. മക്കൾ: എൻ.നിതേഷ് (സബ് രജിസ്റ്റാർ, മേപ്പയൂർ), എൻ. നിഷ (സിക്രട്ടറി, ചോറോട് പഞ്ചായത്ത്)....