KOYILANDY DIARY

The Perfect News Portal

Month: June 2022

കൊയിലാണ്ടി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടിയിലെ മുൻ കാല ഓട്ടോ തൊഴിലാളി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കൊയക്കാട് ടി.കെ. അനിൽകുമാറിന് കൊയിലാണ്ടിയിലെ ഓട്ടോ തൊഴിലാളികളിൽ നിന്ന്...

പൂക്കാട്: പനായി പറമ്പത്ത് പെണ്ണൂട്ടി (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടിപെരവം. മക്കൾ: ശിവദാസൻ, പരേതരായ ശ്രീധരൻ, രാഘവൻ, വാസു. മരുമക്കൾ : ഭാരതി, സുമ, ലീല, രമ. സഞ്ചയനം: തിങ്കളാഴ്ച.

കൊയിലാണ്ടി: സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കർഷക സഭയും ഞാറ്റുവേല ചന്തയും കൊയിലാണ്ടി കൃഷിഭവനിൽ ആരംഭിച്ചു. 3 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം...

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ്...

കൊയിലാണ്ടി; കോവിഡ് മൂലം പൊതുജനങ്ങളും അതിലുപരിയായി വ്യാപാരികളും ഏറെ പ്രയാസത്തിലുടെ കടന്ന് പോകുന്ന ഈ അവസരത്തിൽ വ്യാപാരികൾ കോവിഡ് പ്രതിസന്ധിയിൽ നിന്നും മുക്തമായിവരുന്ന ഈ അവസരത്തിൽ ഒരു ചാർജ്...

പ്ലാസ്റ്റിക്കേ വിട… കൊയിലാണ്ടി: ജൂലൈ ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പലിക്കുന്നതിൻ്റെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗം വ്യാപരികളുടെ യോഗം വിളിച്ചു ചേർത്തു. നിരോധനത്തിൻ്റെ ഭാഗമായി കടകളിൽ...

വടകര: "ഓപ്പറേഷൻ റേസ്" വടകരയിൽ 12 പേർ പിടിയിൽ. ബൈക്കിൽ അതിവേഗത്തിൽ പറക്കുന്നവരെ വലയിലാക്കാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ റേസി’ൽ വടകരയിൽ 12 പേർ...

താമരശ്ശേരി: ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിഭവൻ പരിസരത്ത് ദ്വിദിന ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ എം.എം. സബീന...

തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് ബാധ; കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തു, പ്രതിരോധം ഊര്‍ജിതമാക്കി. സംസ്‌ഥാനത്ത്‌ മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ...

കൊയിലാണ്ടി: വായനാ പക്ഷാചരണവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി എ. കെ. ജി ഗ്രന്ഥാലയവും കക്കഞ്ചേരി എ. എൽ. പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച...