KOYILANDY DIARY

The Perfect News Portal

Day: July 22, 2022

കൊയിലാണ്ടി: ഭാരതത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു വിജയിച്ചതിൽ  ആഹ്ലാദം പ്രകടിപ്പിച്ച് കൊയിലാണ്ടി ടൗണിൽ ബി.ജെ.പി പ്രവർത്തകർ മധുര പലഹാരം വിതരണം ചെയ്തു. ഗോത്ര വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപ്രതിയാണ്...

തിരുവനന്തപുരം : ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയവർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നേടിയ എല്ലാവരേയും ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.13...

കൊയിലാണ്ടി: ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. അവശ്യ വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജി.എസ്.ടി. നിരക്ക് പിൻവലിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ...

കൊയിലാണ്ടി: റിട്ട. എച്ച്.എ.എൽ ജീവനക്കാരൻ മേലൂർ ജെ.കെ. നിവാസിൽ (താഴെ കോതേരി) സേതുമാധവൻ കിടാവ് ( 82) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞികൃഷ്ണൻ കിടാവ്. അമ്മ :...

കൊയിലാണ്ടി: പന്തലായനി പുത്തലത്ത് കുന്നിൽ പുത്തനാട്ടിൽ പ്രഭാകരൻ (74) നിര്യാതനായി. ശവസംസ്ക്കാരം: ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: മല്ലിക. മക്കൾ: സീന, നീന, സുനിത്ത്....

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ ജൂലായ് 24-ന് ഞായറാഴ്ച മഹാഗണപതി ഹോമം നടക്കും. തന്ത്രിവര്യൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. തുടർന്ന് ഉമാ മഹേശ്വര ക്ഷേത്ര മേൽകൂര, ബലിക്കൽ പുര,...

കൊയിലാണ്ടി: തിക്കോടി പഞ്ചായത്തിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡിഎഫ് ന് മിന്നും വിജയം 5-ാം വാർഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. എൽ.ഡി.എഫ്. അംഗം രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ്...

വടകര: വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് DYSP ആര്‍. ഹരിദാസ് അന്വേഷിക്കും. പൊന്‍മേരി പറമ്പ് കല്ലേരിയിലെ താഴെ കൊലോത്ത് സജീവന്‍...

ബാലുശ്ശേരി: ബാലുശ്ശേരി താലൂക്കാശുപത്രിയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബാലുശ്ശേരി താലൂക്കാശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡയാലിസിസ് പരിചയമുള്ള സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഓഗസ്റ്റ് രണ്ടിന് രാവിലെ 10-നും...

മേപ്പയ്യൂർ: മുഹമ്മദ് ഇവാൻ ചികിത്സാ ഫണ്ട് കൈമാറി. മാരകമായ ജനിതകരോഗം പിടിപെട്ട പാലേരിലെ രണ്ടു വയസ്സുള്ള മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് മേപ്പയ്യൂരിലെ മോട്ടോർ തൊഴിലാളി സംയുക്ത...