KOYILANDY DIARY.COM

The Perfect News Portal

Day: January 16, 2019

സന്നിധാനം: സന്നിധാനത്ത് യുവതികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണം തെറ്റെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍. അരവണ പ്ലാന്‍റിലോ കൊപ്രാക്കളത്തിലോ ഒന്നും ഇവിടെ യുവതികളെ ഒളിപ്പിച്ചിട്ടില്ല. അത്തരം ആരോപണങ്ങളെല്ലാം...

വാരപ്പുഴ: മീന്‍വില്‍പ്പന നടത്തി ശ്രദ്ധേയായ ഹനാന് കാറിന്‍റെ ഡോര്‍ തട്ടി പരിക്ക്. വാരപ്പുഴ മാര്‍ക്കറ്റില്‍ നിന്നും മീന്‍ വാങ്ങി പോകുന്നതിനിടെയാണ് കാറിന്‍റെ ഡോര്‍ തലയ്ക്ക് ഇടിച്ചത്. ചൊവ്വാഴ്ച...

കൊയിലാണ്ടി: നഗരസഭ, താലൂക്ക് ആശുപത്രി, സാന്ത്വനം പാലിയേറ്റീവ് കെയർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു. താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ അഡ്വ; കെ.സത്യൻ...

തിരുവനന്തപുരം: മുനമ്പം മനുഷ്യക്കടത്ത‌് കേസ‌് അന്വേഷിക്കാന്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ‌് കേരളത്തിലെത്തും. ഡിറ്റക്ടീവ‌് വിഭാഗത്തിലെ മൂന്നംഗ സംഘം അടുത്തദിവസം കൊച്ചിയിലെത്തും. വിവരം ഓസ‌്ട്രേലിയന്‍ പൊലീസ‌് കേരള പൊലീസിന‌്...

error: Content is protected !!