KOYILANDY DIARY.COM

The Perfect News Portal

Day: December 6, 2018

ഹൈദരാബാദ‌്ഛ കണ്‍ട്രി ഫുഡ‌്സ‌് എന്ന യൂട്യൂബ‌് ചാനലിലൂടെ പ്രശസ‌്തയായ പാചകമുത്തശ്ശി മസ‌്താനമ്മ അന്തരിച്ചു. 107 വയസുള്ള മസ‌്താനമ്മ ലോകത്തെ പ്രായമേറിയ യൂട്യൂബര്‍മാരിലൊരാളാണ‌്. പ്രാദേശിക വിഭവങ്ങള്‍ ഉണ്ടാക്കുന്ന നൂറുകണക്കിന‌്...

കൊച്ചി: അഞ്ചുമാസം മുമ്പ് പ്രിയമകന്റെ ജീവനറ്റ ശരീരം കിടത്തിയ മഹാരാജാസ് ഓഡിറ്റോറിയത്തില്‍ ആ അമ്മയും അച്ഛനും ഒരിക്കല്‍ക്കൂടി എത്തി. മകന്റെ ചിരിക്കുന്ന മുഖമുള്ള കൂറ്റന്‍ കട്ടൗട്ടിനെ സാക്ഷിയാക്കി...

കൊയിലാണ്ടി :  നഗരസഭ കാര്യാലയത്തില്‍ എത്തിച്ചേരുന്ന സ്ത്രീകള്‍ക്ക് വിശ്രമിക്കുന്നതിനും മുലയൂട്ടുന്ന അമ്മമാര്‍ക്കുള്ള സൗകര്യത്തിനും ഓഫീസ് അങ്കണത്തില്‍ വനിത സൗഹൃദ കേന്ദ്രം ആരംഭിച്ചു. ഇതിനായി നിര്‍മ്മിച്ച കെട്ടിടം നഗരസഭ...

കൊയിലാണ്ടി :  സുപ്രീം കോടതി ജഡ്ജും കേരളത്തിന്റെ ആദ്യ നിയമ വകുപ്പ് മന്ത്രിയുമായിരുന്ന വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ സംഗമം കൊയിലാണ്ടിയില്‍ നടന്നു. നഗരസഭയും അഡ്വക്കറ്റസ് വെല്‍ഫെയര്‍ സ്‌കീം(ആസ്വാസ്) ചേര്‍ന്ന്...

കൊയിലാണ്ടി: പട്ടാപകൽ കടയിൽ മോഷണം. തിരുവങ്ങൂർ വില്ലേജ് ഓഫീസിന് സമീപമുള്ള ഹഫ്രീദ ഫാൻസി കട ഉടമായ സലീമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മോഷണം നടന്നത്. പതിനായിരം...

കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന ആഘോഷിച്ചു. ഇതൊടനുബന്ധിച്ച് ദീപാരാധന, മഹാമൃത്യുഞ്ജയഹോമം, വിശേഷാൽ പൂജകൾ, കർപ്പൂരാഴി എഴുന്നള്ളിപ്പും, വിശേഷാൽ തായമ്പകയും അരങ്ങേറി. ദീപാരാധന തൊഴാൻ നിരവധി ഭക്തജനങ്ങളാണ് എത്തിയത്.

error: Content is protected !!