ദീപാവലിക്ക് പടക്ക കച്ചവടം നടത്താന്‍ നിബന്ധനയോടെ സുപ്രീംകോടതിയുടെ അനുമതി . രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെ മാത്രമേ പടക്ക കച്ചവടം നടത്താവു. ഓണ്‍...
Day: October 23, 2018
കൊച്ചി: കൊച്ചിയിലെ ജ്വല്ലറിയില്‍ നടന്ന മോഷണത്തില്‍ പ്രതിയായ യുവതിയെ തിരഞ്ഞ് പോലീസ്. വള വാങ്ങാനെന്ന വ്യാജേനെയെത്തി വള തിരയുന്നതിനിടെ മോഷണം നടത്തിയ യുവതിയെയാണ് പൊലീസ് തിരയുന്നത്. ജ്വല്ലറിയിലെത്തിയ...
തൃശൂര്‍: കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളില്‍ പ്രധാനമായ കുട്ടംകുളം സമരത്തിന്റെ നായകന്‍ കെ വി ഉണ്ണി (96) നിര്യാതനായി. ഇരിങ്ങാലക്കുട നടവരമ്ബിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം....
മുക്കം: സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. മണാശ്ശേരി അരീപ്പറ്റ മെഹറൂഫിന്റെയും ശ്യാമളയുടെയും മകള്‍ ഹര്‍ഷിദ (17) യാണ് മരിച്ചത്....
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സുപ്രീംഗകാടതി വിധിയുശട പശ്‌ചാത്തലത്തില്‍ ശബരിമലയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും. സ്ത്രീപ്രവേശനകേസിലെ വിധി വന്ന് മൂന്നാഴ്ച...
കൊയിലാണ്ടി; നൂറോളം വനിതകൾക്ക് പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണന രംഗത്ത് സുസ്ഥിരവരുമാനം ഉറപ്പുവരുത്തിക്കൊണ്ട് പന്തലായനി ബ്ളോക്ക് പഞ്ചായത്തിനെ സമ്പൂർണ്ണ ഹോംഷോപ്പ് ബ്ലോക്ക് പഞ്ചായത്തായി പ്രഖ്യാപിച്ചു. സമയബന്ധിതമായ പ്രവർത്തന പരിപാടികളിലൂടെ...
കൊയിലാണ്ടി: "അമ്മ വായന, കുഞ്ഞുവായന, കുടുംബ വായന" എന്ന പേരിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ആരംഭിച്ച ഹോം ലൈബ്രറി പദ്ധതിയിലേക്ക് എം.എസ്.എഫ്. മൂടാടി പഞ്ചായത്ത് കമ്മിറ്റി പുസ്തകങ്ങൾ...
കൊയിലാണ്ടി: അരുണാ ജ്വല്ലറി ജീവനക്കാരനായിരുന്ന വിയ്യൂര്‍ രാംനിലയത്തില്‍ ടി.കെ. ഗോപാലന്റെ ഭാര്യ ടി.വി. മാധവി (76) നിര്യാതയായി. മക്കള്‍: വി.പി. മണി (പഞ്ചാബ് നാഷണല്‍ ബാങ്ക് കൊയിലാണ്ടി,...
