ഹൈദരാബാദ്: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് വിമാനയാത്രയ്ക്കിടെ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ദോഹയില്‍നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെ പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണമെന്നാണ്...
Month: September 2018
ഡല്‍ഹി: നീണ്ട പത്തു വര്‍ഷത്തെ പ്രണയത്തിനുശേഷം ദേശീയ ബാഡ്മിന്റന്‍ താരങ്ങളായ സൈന നെഹ്‌വാളും പി. കശ്യപും വിവാഹിതരാകുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍...
കല്‍പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചു. മൂന്നംഗ മാവോയിസ്റ്റ് സംഘം ഇവിടെ എത്തിയതായി പോലീസിന്റെ സ്ഥിരീകരണം. മാവോയിസ്റ്റുകള്‍ എത്തിയെന്ന വിവരം ലഭിച്ചതോടെ...
പത്തനംതിട്ട: തീരമിടിച്ചിലും തീരംനികരലും പമ്പയുടെ രൂപം മാറുന്നു. തിരുവന്‍വണ്ടൂര്‍ മുതല്‍ വീയപുരം വരെയുള്ള ഭാഗത്താണ് വെള്ളപൊക്കത്തിന് ശേഷം നദീതീരത്തിന് രൂപഭേദം സംഭവിച്ചത്. കടപ്ര പഞ്ചായത്തിലെ പരുമല , കടപ്രമാന്നാര്‍,...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ സാലറി ചാലഞ്ച് ഏറ്റെടുത്ത് കൊയിലാണ്ടി ഫയർസ്റ്റേഷനിലെ മുഴുവൻ ജീവനക്കാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കൊയിലാണ്ടി ഫയർസ്റ്റേഷനിൽ 22 ജീവനക്കാരാണുള്ളത്. വെള്ളപ്പൊക്ക...
കോഴിക്കോട്: കോഴിക്കോട് ബീച്ച് ഗവ. ജനറല്‍ ആശുപത്രിയില്‍ വൃദ്ധരെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സാമൂഹ്യനീതി ഓഫീസറോട് ഉടന്‍ റിപ്പോര്‍ട്ട്...
കറ്റാനം: മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തു ഞെരിച്ചു കൊന്നതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും കറ്റാനംകാര്‍ മുക്തരായിട്ടില്ല. സ്വന്തം മകനെ പോലെ കണക്കാക്കി വീടിനകത്ത് സ്വാതന്ത്ര്യം കൊടുത്ത 19കാരനാണ്...
ദില്ലി: സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ ചേരും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഏര്‍പ്പെടേണ്ട സഖ്യത്തെ കുറിച്ച് യോഗം...
തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസ് ക്രൈം ബ്രാഞ്ച് പുനരന്വേഷിക്കും. സൗമ്യ കുടുംബാംഗങ്ങളെ കൊന്നത് ഒറ്റയ്ക്കല്ല എന്ന നിഗമനത്തിലാണ് കേസ് പുനരന്വേഷിക്കുന്നത്. സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവവും ക്രൈംബ്രാഞ്ച്...
തിരുവനന്തപുരം; ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിനിടെ പരിക്കേറ്റ നാവികന്‍ അഭിലാഷ് ടോമിക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊച്ചിയിലെ അഭിലാഷ് ടോമിയുടെ വീട്ടിലെത്തിയാണ്...
