കോഴിക്കോട്: കോഴിക്കോട് ടൗണിൽ കണ്ടംകുളം - പുതിയപാലം റോഡിൽ സ്ഥിതി ചെയ്യുന്ന ചാലപ്പുറം എൻ.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുൻവശം വെച്ച് 1.200 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി...
Month: September 2018
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ കോടതി ദ്വൈശദാബ്ദി കെട്ടിടത്തിലെ സ്വീകരണമുറിയിൽ ഇടം പിടിക്കുന്നത് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിലെ ആർട്ടിസ്റ്റ് പി.നവീൻകുമാർ വരച്ച ഗാന്ധിജിയുടെ ചിത്രം. നാൽപ്പത് ചതുരശ്രയടി...
കൊയിലാണ്ടി: പ്രളയ ദുരന്തത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും, ദുരിതാശ്വാസ വിതരണത്തിലെ വിവേചനം സർവ്വകക്ഷി മേൽനോട്ടത്തിലുടെ വിതരണം നടത്തി രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. നഗരസഭാ...
കൊയിലാണ്ടി: നഗരസഭയിലെ 15,17 വാർഡുകളിൽ ഉൾപ്പെട്ട റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ സൈബർ ക്ലാസ്സ് സംഘടിപ്പിച്ചു. വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളുടെ പാശ്ചാത്തലത്തിലാണ് സൈബർ ക്ലാസ്സ് നടത്തുവാൻ തീരുമാനിച്ചത്. പന്തലായനി സൗത്ത്,...
ബംഗളുരു: കനത്ത മഴയ്ക്ക് പിന്നാലെ ബംഗളൂരുവിലെ തടാകങ്ങള്‍ വീണ്ടും നുരഞ്ഞുപൊന്തി. ബെലന്തൂര്‍, വര്‍ത്തൂര്‍ തടാകങ്ങളുടെ സമീപത്തെ റോഡുകളിലേക്കും കെട്ടിടങ്ങളിലേക്കും വിഷപ്പത പരന്നു. രാസമാലിന്യങ്ങള്‍ കൂടുതല്‍ ഒഴുകിയെത്തിയതാണ് തടാകം...
കൊച്ചി: പ്രളയത്തിന് മുമ്പ് വരെ ഒരു കൊച്ചു ഷെഡ്ഡിലായിരുന്നു രമ താമസിച്ചിരുന്നത്. പ്രളയം വന്നതോടെ അത് തകരുകയും തലചായ്ക്കാന്‍ ഒരിടം ഇല്ലാതാവുകയും ചെയ്തു. ഈ ഒരു അവസ്ഥയിലാണ്...
കരുനാഗപ്പള്ളി: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടര്‍ യാസര്‍ അരാഫത്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. തുറയില്കടവില് നിന്ന് അരിനല്ലൂരിലേക്ക് പോകുകയായിരുന്ന...
പാലക്കാട‌്: രാജ്യത്തിന്റെ അഭിമാന താരമായ പി. യു. ചിത്രയ‌്ക്ക‌് റെയില്‍വേയില്‍ നിയമനം. ഒലവക്കോട‌് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കായാണ‌് നിയമനം. കേരള സര്‍ക്കാരിലോ റെയില്‍വേയിലോ ജോലി...
മലപ്പുറം: അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി ഐ എമ്മിന്. പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന യുഡിഎഫിലെ സി സുജാതക്കെതിരെ സിപിഐ എം അംഗങ്ങള്‍ കൊണ്ടുവന്ന...
ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന ഹിമാചല്‍പ്രദേശിലെ മണാലിയില്‍ 43 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. പാലക്കാട‌് കൊല്ലങ്കോട് മര്‍ച്ചന്റ്സ് അസോസിയേഷനില്‍ നിന്നുള്ള 30 അംഗ സംഘവും തിരുവനന്തപുരത്തു നിന്നുള്ള 13 അംഗ...
