KOYILANDY DIARY.COM

The Perfect News Portal

Month: May 2018

കോ‍ഴിക്കോട്: സ്വകാര്യ ബസില്‍ നിന്നും തെറിച്ച്‌ വീണ് ഗര്‍ഭിണിയ്ക്ക് പരിക്ക്. കോ‍ഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. ബസ്സില്‍ നിന്നും ഇറങ്ങുന്നതിനിടെ യുവതി വീ‍ഴുകയായിരുന്നു. ഗര്‍ഭിണി വീ‍ഴുന്നത് കണ്ടിട്ടും...

വരാപ്പു‍ഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം. കൂടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ശ്രീജിത്തിന്‍റെ ഭാര്യ അഖിലയ്ക്ക്...

കൊല്‍ക്കത്ത> വിഖ്യാത മാര്‍ക്സിസ്റ്റ് സാമ്ബത്തിക വിദഗ്ധനും പശ്ചിമ ബംഗാള്‍ മുന്‍ ധനമന്ത്രിയുമായ ഡോ.അശോക് മിത്ര (89) അന്തരിച്ചു. 1977 മുതല്‍ 87 വരെ ജ്യോതി ബസു മന്ത്രിസഭയില്‍...

കൊയിലാണ്ടി: ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ  അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടറായി. പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി ഗവ.സ്‌കൂളുകളുടെ ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ...

കൊയിലാണ്ടി: മുചുകുന്ന് ഗവ: കോളെജിലെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം പെയ്ത ചാറ്റൽ മഴയിൽ തകർന്നു. കോളേ ജിന്റെ നവീകരണവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പാണ് ചുറ്റുമതിൽ കെട്ടിയത്....

കൊയിലാണ്ടി: ഇന്നു പുലർച്ചെ ആഞ്ഞുവീശിയ ചുഴലികാറ്റിൽ കൊയിലാണ്ടി മേഖലയിൽ വ്യാപകമായ നാശനഷ്ടം. കൊയിലാണ്ടി ചേമഞ്ചേരി മേഖലയിലാണ് വ്യാപക നാശനഷ്ടം ഉണ്ടായിരിക്കുന്നത്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. വൃക്ഷങ്ങൾ കടപുഴകിയും,...

കൊച്ചി: സുഡാനില്‍ നിന്നും ഇന്ത്യയില്‍ ബിഫാം പഠിക്കാനായെത്തിയ സുഡാനി സ്വദേശി ലഹരിമരുന്ന് വില്‍പ്പനയ്ക്കിടെ പിടിയിലായി. സുഡാന്‍ സ്വദേശി ഈറോഡില്‍ വാടകയ്ക്കു താമസിക്കുന്ന ബാഷര്‍ കമാല്‍ (28) ആണ്...

മ​ങ്കൊ​മ്പ്‌: വീ​ടി​നു​ള്ളി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രി യു​വ​തി പീ​ഠ​ന​ത്തി​നി​ര​യാ​യെ​ന്നു പ​രാ​തി. നെ​ടു​മു​ടി സ്വ​ദേ​ശി​നി യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ ഭ​ര്‍​തൃ​പി​താ​വി​നെ റി​മാ​ന്‍​ഡു ചെ​യ്തു. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഏ​താ​നും ദി​വ​സം...

തിരുവനന്തപുരം: സാമൂഹികപ്രവര്‍ത്തക അശ്വതിയുടെ പരാതിയില്‍ വനിതാ കമ്മീഷന്‍ കേസ് എടുത്തു. സാമൂഹികമാധ്യമങ്ങളില്‍ വേട്ടയാടുന്നു എന്നു കാണിച്ച്‌ അശ്വതി കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ കേസ്...

കാട്ടിക്കുളം: ലഹരിവസ്തുക്കള്‍ കടത്തുന്ന സംസ്ഥാന തലവനെ 11500 മയക്ക് ഗുളികകളുമായി എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് സിഐ ടി. അനില്‍കുമാര്‍ എസ്‌ഐ മാരായ എം. കൃഷ്ണന്‍കുട്ടി സുനില്‍...

error: Content is protected !!