KOYILANDY DIARY.COM

The Perfect News Portal

Day: May 24, 2018

കൊയിലാണ്ടി : മേലൂരില്‍ ചിരപുരാതനമായ ആന്തട്ട പരദേവതാക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശ്രീകോവിലിന് കട്ടിളവെയ്ക്കല്‍ കര്‍മ്മം നടന്നു.തന്ത്രി ഉഷകാമ്പ്രം പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലും മുഖ്യശില്പി വിനോദനാശാരിയുടെ നേതൃത്വത്തിലും...

മണ്ടത്തരങ്ങള്‍ വിളമ്ബി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ട്രോളന്‍മാരുടെ ഇഷ്ട കഥാപാത്രമാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലപ് കുമാര്‍ ദേവ്. മുഖ്യമന്ത്രിയായ ശേഷം ഇതാദ്യമായി കേരളത്തില്‍ എത്തിയ ത്രിപുര...

കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സ്വകാര്യ ബസ്സുകൾ കെ.എസ്സ്.ആർ.ടി.സി. ബസ്സുകളെ ഇടിച്ച് ട്രിപ്പ് മുടക്കിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം തലശ്ശേരിയിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സയാറസ്സാണ് കോഴിക്കോടേക്ക്...

കൊയിലാണ്ടി: കാർത്തിക സംഗീത സഭയുടെ 12 മത് വാർഷികത്തിന്റെ ഭാഗമായി  മൃദുലയ തരംഗം 18 വയലിൻ ഫ്യുഷൻ ഗാനമേള സംഘടിപ്പിക്കുന്നു. 27 ന് കാലത്ത് 10 മണിക്ക്...

error: Content is protected !!