KOYILANDY DIARY

The Perfect News Portal

മുചുകുന്ന് ഗവ: കോളെജിലെ ചുറ്റുമതിൽ തകർന്നു

കൊയിലാണ്ടി: മുചുകുന്ന് ഗവ: കോളെജിലെ ചുറ്റുമതിൽ കഴിഞ്ഞ ദിവസം പെയ്ത ചാറ്റൽ മഴയിൽ തകർന്നു. കോളേ
ജിന്റെ നവീകരണവുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്പാണ് ചുറ്റുമതിൽ കെട്ടിയത്. ലേഡീസ് ഹോസ്റ്റലിനായി നിർമിക്കുന്ന കെട്ടിടത്തിന്റെ ഭാഗത്തുള്ള മതിലാണ് ഇടിഞ്ഞ് വീണത്. നിർമ്മാണത്തിലെ അപാകതയാണ് ചാറ്റൽ മഴയിൽ മതിൽ തകരാൻ കാരണമെന്ന് ആരോപണമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *