കോഴിക്കോട്: കെട്ടുകഥകളെ ശാസ്ത്രസത്യങ്ങളായി അവതരിപ്പിക്കാനുള്ള ശ്രമം നടക്കുന്ന കാലമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പ്ലാനറ്റേറിയത്തിലെ സമുദ്രാ ഗാലറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനും ലോകത്തിനും പിന്നിലാവാതിരിക്കാന്‍...
Day: May 5, 2018
ഇന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടേണ്ട 12685 ചെന്നൈ - മംഗലാപുരം എക്സ്പ്രസ് രാത്രി 10.15 നും രാത്രി 8.55 ന് പുറപ്പെടേണ്ട 22639 ചെന്നൈ -...
തിരൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തില്‍ മലപ്പുറം ആലത്തിയൂര്‍ നിന്ന് താനൂരിലേക്ക് പദയാത്ര തുടങ്ങി. വാട്സ്‌ആപ്പ് ഹര്‍ത്താലുമായി ബന്ധപെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബിജെപി ജനമുന്നേറ്റ...
കോഴിക്കോട്: കത്വ പെണ്‍കുട്ടിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം വഴിതിരിച്ചുവിടാനുളള ആസൂത്രിത നീക്കമാണ് കേരളത്തില്‍ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്‍റെ സമോയിചത ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ വലിയ സംഘര്‍ഷം ഉണ്ടാകുമായിരുന്നെന്നും...
വടകര : മാറാ രോഗത്തിന് ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. അലോപതി വിഭാഗത്തിലെ വിറ്റാമിന്‍ ഗുളികകള്‍ നല്‍കി മാറാ രോഗത്തിന് ചികിത്സ നടത്തിയ അഴിയൂര്‍ യമുന...
കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പ്രധാന ജലസ്രോതസുകളായ വെണ്ണിയോട് പുഴ, മുട്ടില്‍ പുഴ, ചെറുപുഴ എന്നിവ മെയ് 21ന് രാവിലെ എട്ടുമണി മുതല്‍ 12 വരെ ശുചീകരിക്കുന്നു....
കോഴിക്കോട്: ഉറ്റവരും ഉടയവരും ഇല്ലാതെ അനാഥനായി ജീവിച്ച മഹാരാഷ്ട്ര സ്വദേശി നാനാജി ജിലാല്‍ പട്ടേല്‍ എന്ന വസന്ത് ജിലാല്‍ പട്ടേലിനെ തേടി കുടുംബമെത്തി. നാല് വര്‍ഷം മുന്‍പാണ്...
വയനാട്: പുല്‍പള്ളി നെയ്ക്കുപ്പ വനത്തില്‍ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം വാഹനത്തിലെത്തിച്ച് ഒഴുക്കിവിടുന്നു. പുല്‍പള്ളി-നടവയല്‍ റൂട്ടില്‍ വേലിയമ്ബം കഴിഞ്ഞുള്ള പാതയോരത്തിനോട് ചേര്‍ന്ന് വനത്തിലാണ് മലിനജലം ടാങ്കറില്‍ കൊണ്ടുവന്ന്...
കൊച്ചി: ദില്ലി- തിരുവനന്തപുരം കേരള എക്സ്പ്രസ്സിന്‍റെ ബോഗിയില്‍ വിള്ളലുകള്‍ കണ്ടെത്തി. എറണാകുളം സൗത്ത് റെയില്‍വെസ്റ്റേഷനിലെ പരിശോധനയിലാണ് എസ് 4 കോച്ചിന്‍റെ ആക്സിലുകളില്‍ വിള്ളല്‍ കണ്ടത്. ഇതേ തുടര്‍ന്ന്...
ജാര്‍ഖണ്ഡില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസില്‍ പതിനാറ് പേര്‍ അറസ്റ്റില്‍. മാതാപിതാക്കളെ മര്‍ദ്ദിച്ചവശരാക്കിയ ശേഷമാണ് പ്രതികള്‍ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചത്. നക്സല്‍ ബാധിത ജില്ലയായ ഛത്രയിലാണ്...
