KOYILANDY DIARY.COM

The Perfect News Portal

Month: May 2018

കോഴിക്കോട്: നിപ വൈറസ് ബാധയേല്‍ക്കുമെന്ന് ഭീതിയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സുമാരെ നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തുന്നതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്...

കണ്ണൂര്‍: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധച്ച്‌ കണ്ണൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ച ഹരിതകേരളം പുരസ്‌ക്കാരം നേടിയ പായം പഞ്ചായത്തിനെ അതിന് അര്‍ഹയാക്കിയത് കൃഷി, ജലസംരക്ഷണം, മാലിന്യനിര്‍മ്മാര്‍ജ്ജനം തുടങ്ങിയ മേഖലകളില്‍...

കോട്ടയം: കെ കെ റോഡിലെ കഞ്ഞിക്കുഴി റെയില്‍വേ മേല്‍പ്പാലം നാലുവരി പാതയായി നിര്‍മ്മിക്കും. രണ്ട് വരിയായി നിര്‍മ്മിക്കാനുള്ള റെയില്‍വേയുടെ നിക്കത്തിനെതിരെ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. കോട്ടയം...

തിരുവനന്തപുരം: പോസ്റ്റല്‍ സമരത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ തപാല്‍ മേഖല പൂര്‍ണമായും സ്തംഭിച്ചു. സര്‍ക്കാര്‍ ജോലിക്കുള്ള അഭിമുഖ കാര്‍‍ഡ് അടക്കം അത്യാവശ്യമായി നല്‍കേണ്ട തപാല്‍ ഉരുപ്പടികള്‍ പോലും നാലു ദിവസമായി...

സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത കാറ്റും മ‍ഴയും. വെള്ളിയാഴ്ച മുതല്‍29 വരെ കേരളത്തില്‍ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കാ...

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച്‌ കോഴിക്കോട് ജില്ലാ ഭരണകൂടമാണ് നിപ ഹെല്‍പ്പ് എന്ന പേരില്‍ മൊബൈല്‍...

ബംഗളൂരു: കര്‍ണാടക നിയമസഭാ സ്പീക്കറായി കെ.ആര്‍. രമേശ് കുമാറിനെ തെരഞ്ഞെടുത്തു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍നിന്നു ബിജെപി പിന്മാറിയതോടെ എതിരില്ലാതെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയടെ വിജയം. ബിജെപി മുതിര്‍ന്ന എംഎല്‍എ എസ്....

കൊയിലാണ്ടി; നിപ വൈറസ്ബാധ നിയന്ത്രണവിധേയമാകുന്നതുവരെ ജില്ലയിലെ പൊതുപരിപാടികൾ 31 വരെ മാറ്റിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പുതിയ ആറുനില കെട്ടിടത്തിന്റെ ഉദ്ഘാടനം...

കൊയിലാണ്ടി: നിപാ വൈറസ് പേടിയിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗികൾ കുറഞ്ഞു. സാധാരണയായി.ഒ.പി.വിഭാഗത്തിൽ 3000 ത്തിനിടയിൽ  രോഗികൾ ചികിൽക്കായിഎത്താറുണ്ട്. വ്യാഴാഴ്ച 1500 പേരാണ് എത്തിയത്. ഇതിൽ പനി...

കോഴിക്കോട്: മാവൂര്‍ റോഡിലെ ശ്മശാനം തൊഴിലാളികളായ രണ്ടാളുകളുടെ പേരില്‍ കേസെടുത്തു. നെല്ലിക്കോട് കാട്ടുകുളങ്ങര ഓടാട്ട് ബാബു (54), കോട്ടൂളി പള്ളിമലകുന്ന് കരിമ്പക്കാട്ട് ഷാജി (46) എന്നിവരുടെ പേരിലാണ് നടക്കാവ്...

error: Content is protected !!