ഇരിങ്ങാലക്കുട: മകനെ അന്വേഷിച്ചെത്തിയ സംഘം ഗൃഹനാഥനെ വെട്ടിക്കൊന്നു.തൃശൂര്‍ ഇരിങ്ങാലക്കുടയിലാണ് നാടിനെ നടക്കുയ സംഭവമുണ്ടായത്. ഇരിങ്ങാലക്കുട കനാല്‍ ബേസിന് സമീപം താമസിക്കുന്ന എന്‍ വിജയനാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ്...
Day: May 28, 2018
പുനലൂര്‍: കോട്ടയത്ത് കാണാതായ നവവരന്‍ കെവിനെ മരിച്ച നിലയില്‍ കണ്ടെത്തി.പുനലൂരില്‍ നിന്നും 20 കിലോമീറ്റര്‍ മാറി ചാലിയക്കര എന്ന സ്ഥലത്ത് നിന്നാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. സംഭവം...
കൊയിലാണ്ടി: നഗരസഭയില്‍ മഴക്കാല പൂര്‍വ്വശുചീകരണത്തോടനുബന്ധിച്ച് നഗരത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ്കമ്മിറ്റി ചെയര്‍മാന്‍ വി.സുന്ദരന്റെ നേതൃത്വത്തില്‍...
കൊയിലാണ്ടി: മിന്നലേറ്റ് യുവാവ് മരിച്ചു. പയ്യോളി കീഴൂർമൂലം തോട് പടന്നയിൽ രാഘവന്റെ മകൻ ശ്രീജിത്ത് (39) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കുടുംബ സമേതം തിക്കോടി കല്ലകത്ത്...
