KOYILANDY DIARY

The Perfect News Portal

മഴക്കാല പൂര്‍വ്വശുചീകരണം തുടങ്ങി

കൊയിലാണ്ടി: നഗരസഭയില്‍ മഴക്കാല പൂര്‍വ്വശുചീകരണത്തോടനുബന്ധിച്ച്‌ നഗരത്തില്‍ ശുചിത്വ ഹര്‍ത്താല്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്ങ്കമ്മിറ്റി ചെയര്‍മാന്‍ വി.സുന്ദരന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സാജു എബ്രഹാം, പോലീസുകാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ മജീദ്‌, കെ.എം.രാജീവന്‍, ഷുഹൈബ്, ഇസ്മയില്‍, എം.പി.കൃഷ്ണന്‍, ശുചിത്വ ജീവനക്കാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിപേര്‍ ശുചീകരണ പ്രവൃത്തിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *