KOYILANDY DIARY

The Perfect News Portal

മിന്നലേറ്റ് യുവാവ് മരിച്ചു

കൊയിലാണ്ടി: മിന്നലേറ്റ് യുവാവ് മരിച്ചു. പയ്യോളി കീഴൂർമൂലം തോട് പടന്നയിൽ രാഘവന്റെ മകൻ ശ്രീജിത്ത് (39) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കുടുംബ സമേതം തിക്കോടി കല്ലകത്ത് ബീച്ചിൽ എത്തിയപ്പോഴാണ് ശ്രീജിത്തിന് മിന്നലേറ്റത്. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഭാര്യ. ശാന്തിനി.

Leave a Reply

Your email address will not be published. Required fields are marked *