കോഴിക്കോട്: മലയോര മേഖലയായ വളയം പഞ്ചായത്തിലെ ആയോട് കണ്ടിവാതുക്കല്‍ മലയില്‍ കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു. കുന്നുമ്മല്‍ കുങ്കന്‍, കാട്ടിക്കുനി കേളപ്പന്‍ തുടങ്ങിയവരുടെ തെങ്ങുകളും, കവുങ്ങുകളുമാണ് വ്യാപകമായി നശിപ്പിച്ചത്....
Day: December 29, 2017
തിരുവനന്തപുരം: ആര്‍എസ്‌എസ് മേധാവി പാലക്കാട് സ്കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപിടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രധാനാധ്യാപകനും മാനേജര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡിപിഐക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. അതേസമയം സംഭവത്തിന്‍റ...
വടകര: പ്രകൃതി രമണീയമായ തിരുവള്ളൂര്‍ തുരുത്തില്‍ കവിതയുടെ തുരുത്ത് തീര്‍ത്ത് വിദ്യാര്‍ത്ഥികള്‍. പുത്തൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍എസ്‌എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് വളണ്ടിയേര്‍സും, അധ്യാപകരും,...
കൊയിലാണ്ടി : ഷാർജ കെ.എം.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സുവർണ്ണ മുദ്ര സമൂഹ വിവാഹം സംഘടിപ്പിക്കുന്നു. 30ന് ശനിയാഴ്ച കാപ്പാട് ഇലാഹിയ കാമ്പസിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ...
കൊയിലാണ്ടി: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കനല്‍വഴികളിലൂടെ ചിത്രപ്രദര്‍ശനം ആരംഭിച്ചു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ ഡോ.കെ.എന്‍. ഗണേഷ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കെ. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.വിശ്വന്‍,...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കാരടി പറമ്പത്ത് ജാനകി(62) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ബീന, ബിന്ദു, സിന്ധു. മരുമക്കൾ: നാരായണൻ, ശിവദാസൻ, മധു.
