KOYILANDY DIARY.COM

The Perfect News Portal

Day: December 10, 2017

കൊയിലാണ്ടി: ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന അഭയം ചേമഞ്ചേരിയുടെ പുതിയ രണ്ട് പദ്ധതികളുടെ സംഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ സംഗമം എം. എൽ. എ. കെ. ദാസൻ നിർവ്വഹിച്ചു....

കൊയിലാണ്ടി: സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന മഹിളാ സംഗമം എ.ഐ.ഡി.ഡബ്ല്യു.എ. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മറിയംധവ്‌ള ഉദ്ഘാടനം ചെയ്യുന്നു. അഡ്വ: പി....

ചെന്നൈ: കോയമ്പത്തൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാകേന്ദ്രം അടിച്ചുതകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍. ബിജെപി പ്രാദേശിക നേതാവ് അടക്കം നാലുപേര്‍ അറസ്റ്റില്‍. ബിജെപി പ്രാദേശിക നേതാവായ നന്ദകുമാറും...

തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിക്കിടെ മൂന്ന് ആനകള്‍ ഇടഞ്ഞു. സംഭവത്തില്‍ മൂന്ന്‌ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ഏഴുമണിക്കുള്ള ശീവേലിക്കിടെയാണ് ശ്രീകൃഷ്ണന്‍ എന്ന ആന ഇടഞ്ഞത്. ഇതിനുപിന്നാലെ...

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇത് സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് നീക്കി. കേന്ദ്ര ഭൌമശാസ്ത്ര...

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലമെന്റ്- പ്രവിശ്യാ സഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി സഖ്യത്തിന് ചരിത്രവിജയം. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാര്‍ടി...

error: Content is protected !!