KOYILANDY DIARY.COM

The Perfect News Portal

Day: December 26, 2017

തിരുവനന്തപുരം: ഓഖി ദുരന്തമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പിന്തുണക്ക് നന്ദി പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ദുരന്തം ബാധിച്ച തീരപ്രദേശങ്ങള്‍ പ്രധാനമന്ത്രി തന്നെ...

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പാര്‍ക്കിങ് നിരോധനം നടപ്പാക്കിയതില്‍ വീഴ്ച പറ്റിയതായി കളക്ടര്‍ യു.വി ജോസ്. പത്ത് ദിവസത്തിനുള്ളില്‍ ചുരം റോഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നും വാഹന നിയന്ത്രണത്തിനായി അടിവാരത്ത്...

തിരുവനന്തപുരം: പേരൂര്‍ക്കട മണ്ണടി ലെയ്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിന് ദീപ അശോകനാണ് മരിച്ചത്. മകനെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകമെന്നാണ് പൊലീസ്...

കൊച്ചി: സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വ്വതി പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വതിയുടെ പരാതി....

ചേമഞ്ചേരി.സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വെങ്ങളത്ത് രക്തസാക്ഷി കുടുംബ സംഗമം നടന്നു.എളമരം കരീം രക്തസാക്ഷ്യം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.മോഹനന്‍ രക്തസാക്ഷി കുടുംബങ്ങളെ പൊന്നാട ചാര്‍ത്തി ഉപഹാരം നല്‍കി...

നാദാപുരം: പുറമേരി കെആര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ സംസ്ഥാന യൂത്ത് വോളിബോള്‍ ചാംപ്യന്‍ഷിപ്പിനു തിരിതെളിഞ്ഞു. രാവിലെ നടന്ന മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും പുരുഷവിഭാഗത്തില്‍ തൃശൂരും...

കൊയിലാണ്ടി: വെളിയണ്ണൂർ ചെല്ലി നെൽകൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി ടൗൺ ഹാളിൽപ്രത്യേക യോഗം ചേരുന്നു. കൗൺസിലർമാർ പാഠ ശേഖരസമിതി അംഗങ്ങൾ, കൃഷി വികസന സമിതി അംഗങ്ങൾ, CDട ഭാരവാഹികൾ,...

തൃശൂര്‍: ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാബോധം നിര്‍ണയിക്കുന്നതില്‍ സിപിഐഎം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ക്സിസത്തെ എതിര്‍ത്തിരുന്നവര്‍ പോലും അംഗീകരിച്ച്‌ തുടങ്ങി. മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം മാത്രമാണ്....

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൗമാരക്കാരിയെ രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ദ്വാരക മെട്രോസ്റ്റേഷനു സമീപമായിരുന്നു സംഭവം. മെട്രോ സ്റ്റേഷനു സമീപത്തുനിന്നും ടാക്സിയില്‍...

കണ്ണൂര്‍: മട്ടന്നൂരില്‍ 2 സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇരിട്ടി ഗവെണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍ സുധീര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശ്രീജിത്തിന്റെ ദേഹത്ത് ഇരുപതില്‍ അധികം വെട്ടേറ്റു....

error: Content is protected !!