KOYILANDY DIARY

The Perfect News Portal

ചിത്രപ്രദര്‍ശനം ആരംഭിച്ചു

കൊയിലാണ്ടി: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കനല്‍വഴികളിലൂടെ ചിത്രപ്രദര്‍ശനം ആരംഭിച്ചു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ ഡോ.കെ.എന്‍. ഗണേഷ് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കെ. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു.
പി.വിശ്വന്‍, എം.എല്‍.എ. കെ.ദാസന്‍, കെ.കെ. മുഹമ്മദ്, നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍, പി. വേണു, പി.കെ. രഘുനാഥ്, എ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *