KOYILANDY DIARY.COM

The Perfect News Portal

Day: September 13, 2017

കൊയിലാണ്ടി: തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞ കൊല്ലം - മേപ്പയ്യൂര്‍ റോഡില്‍ യാത്ര ദുസ്സഹം. മേപ്പയ്യൂര്‍, കീഴരിയൂര്‍ ഭാഗത്തേക്കുള്ള പ്രധാന റോഡാണിത്. ഇരുചക്രവാഹനങ്ങളെയും ഓട്ടോറിക്ഷകളെയുമാണ് റോഡ് തകര്‍ച്ച ഏറെ...

കൊയിലാണ്ടി: അകലാപ്പുഴയില്‍ മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. ഇറച്ചി സ്റ്റാളുകളില്‍ നിന്നുള്ള മാലിന്യം രാത്രിയിലാണ് പുഴയില്‍ തള്ളുന്നത്. പാലത്തിന്റെ കൈവരിക്ക് സമീപം വാഹനം നിര്‍ത്തി മാലിന്യം പുഴയിലേക്ക് വലിച്ചെറിയും. ബാര്‍ബര്‍...

കൊയിലാണ്ടി: ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി കൊയിലാണ്ടിയിൽ വർണ്ണാഭമായ ഘോഷയാത്ര നടത്തി. കൊരയങ്ങാട് തെരുവില്‍നിന്ന് തുടങ്ങിയ മഹാശോഭായാത്ര സ്റ്റേഡിയത്തില്‍ സമാപിച്ചു. കൊയിലാണ്ടി, എളാട്ടേരി, ചേലിയ, ചെങ്ങോട്ട്കാവ്, തിരുവങ്ങൂര്‍, കൊല്ലം, മൂടാടി, കീഴരിയൂര്‍, അരിക്കുളം,...

കോഴിക്കോട്: കൊടിയത്തൂരില്‍ യുവാവിനെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ കിണറ്റില്‍ തള്ളി. പാറപ്പുറം സ്വദേശി രമേശിനെയാണ് വെട്ടിപ്പരിക്കേല്‍പിച്ച്‌ കിണറ്റിലിട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചെ സമീപവാസികളാണ് രമേശിനെ കിണറ്റില്‍ കണ്ടെത്തിയത്....

error: Content is protected !!